തിങ്കളാഴ്ച നല്ല ദിവസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Thinkalazhcha Nalla Divasam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തിങ്കളാഴ്ച നല്ല ദിവസം
വി.സി.ഡി. പുറംചട്ട
സംവിധാനംപി. പത്മരാജൻ
നിർമ്മാണംഎം. മണി
രചനപി. പത്മരാജൻ
അഭിനേതാക്കൾ
സംഗീതംശ്യാം
ഗാനരചനചുനക്കര രാമൻകുട്ടി
ഛായാഗ്രഹണംവസന്ത് കുമാർ
ചിത്രസംയോജനംരവി കിരൺ
സ്റ്റുഡിയോസുനിത പ്രൊഡക്ഷൻസ്
റിലീസിങ് തീയതി1985
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം126 മിനിറ്റ്

പി. പത്മരാജൻ രചനയും സംവിധാനവും നിർവ്വഹിച്ച് 1985-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് തിങ്കളാഴ്ച നല്ല ദിവസം. മമ്മൂട്ടി, കവിയൂർ പൊന്നമ്മ, കരമന ജനാർദ്ദനൻ നായർ, ശ്രീവിദ്യ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. [1][2][3] ആ വർഷത്തെ മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം ഈ ചിത്രം നേടി.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ചുനക്കര രാമൻകുട്ടി, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ശ്യാം

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "പനിനീരുമായ്"  വാണി ജയറാം 4:15

അവലംബം[തിരുത്തുക]

  1. "Thinkalazhcha Nalla Divasam". www.malayalachalachithram.com. Retrieved 2014-10-21.
  2. "Thinkalazhcha Nalla Divasam". malayalasangeetham.info. Retrieved 2014-10-21.
  3. "Thinkalazhcha Nalla Divasam". spicyonion.com. Retrieved 2014-10-21.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തിങ്കളാഴ്ച_നല്ല_ദിവസം&oldid=3508554" എന്ന താളിൽനിന്ന് ശേഖരിച്ചത്