പ്രതിജ്ഞ (ചലച്ചിത്രം)
ദൃശ്യരൂപം
(Prathijnja എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രതിജ്ഞ | |
---|---|
സംവിധാനം | പി. എൻ. സുന്ദരം |
നിർമ്മാണം | സി. എസ് ഉണ്ണി പി. കെ ചിദംബരം |
രചന | മേലാറ്റൂർ രവിവർമ്മ |
തിരക്കഥ | മേലാറ്റൂർ രവിവർമ്മ |
സംഭാഷണം | കലൂർ ഡെന്നീസ് |
അഭിനേതാക്കൾ | പ്രേം നസീർ ശ്രീവിദ്യ മമ്മുട്ടി ജഗതി ശ്രീകുമാർ |
സംഗീതം | ബെൻ സുരേന്ദ്രൻ |
ഗാനരചന | ആർ.കെ. ദാമോദരൻ പൂവച്ചൽ ഖാദർ |
ഛായാഗ്രഹണം | പി. എൻ. സുന്ദരം |
ചിത്രസംയോജനം | എം. ഉമാനാഥ് എം. മണി |
സ്റ്റുഡിയോ | സൂര്യ ഗായത്രി ഫിലിംസ് |
വിതരണം | സെൻട്രൽ പിക്ചേർസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സൂര്യ ഗായത്രി ഫിലിംസിന്റെ ബാനറിൽ സി.എസ്. ഉണ്ണി, പി.കെ. ചിദംബരം എന്നിവർ ചേർന്നു നിർമ്മിച്ച് 1983 ജൂൺ 3നു പ്രദർശനത്തിനെത്തിയ മലയാള ചലച്ചിത്രമാണ് പ്രതിജ്ഞ. മേലാറ്റൂർ രവിവർമ്മ കഥയും തിരക്കഥയുമെഴുതിയ ഈ ചിത്രത്തിന് കലൂർ ഡെന്നീസ് സംഭാഷണമെഴുതി. ഈ ചിത്രം സംവിധാനം ചെയ്തത് പി.എൻ. സുന്ദരംആണ്.[1] പ്രേംനസീർ, മമ്മൂട്ടി, ജഗതി ശ്രീകുമാർ, ഇന്നസെന്റ്, പട്ടം സദൻ, പ്രേം പ്രകാശ്, പ്രതാപചന്ദ്രൻ, ബാലൻ കെ. നായർ, ജലജ, പി.ആർ. മേനോൻ, സിൽക്ക് സ്മിത, തൊടുപുഴ രാധാകൃഷ്ണൻ ടി.ജി. രവി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.[2][3] ഈ ചിത്രത്തിൽ ആർ.കെ. ദാമോദരൻ പൂവച്ചൽ ഖാദർ എന്നിവർ എഴുതിയ വരികൾക്ക് ബെൻ സുരേന്ദ്രൻ ഈണം നൽകിയ ഗാനങ്ങളാണുള്ളത് .[4][5][6]
ക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രേം നസീർ | പ്രഭു/പ്രഭാകരൻ |
2 | മമ്മൂട്ടി | ഹംസ |
3 | ശ്രീവിദ്യ | ലക്ഷ്മി |
4 | ബാലൻ കെ നായർ | ഗോപാലൻ/കെ ആർ ജി പണിക്കർ |
5 | ജഗതി ശ്രീകുമാർ | അന്തപ്പൻ |
6 | ഷാനവാസ് | രവീന്ദ്രൻ |
7 | പട്ടം സദൻ | ചാരായം പരമു |
8 | ഇന്നസെന്റ് | |
9 | പ്രേംപ്രകാശ് | പോലീസ് ഓഫീസർ |
10 | പ്രതാപചന്ദ്രൻ | മൂസ |
11 | ജലജ | സൈനബ |
12 | നിസ്സാം | ഗുണ്ട |
13 | പി.ആർ മേനോൻ | ഉഷയുടെ അച്ഛൻ |
14 | സിൽക്ക് സ്മിത | നർത്തകി |
15 | തൊടുപുഴ രാധാകൃഷ്ണൻ | സാമുവൽ |
16 | മാഫിയ ശശി | കൊച്ചുമുതലാളി |
17 | സാന്റോ കൃഷ്ണൻ | ഗുണ്ട |
ഗാനങ്ങൾ :ആർ.കെ. ദാമോദരൻ
പൂവച്ചൽ ഖാദർ
ഈണം : ബെൻ സുരേന്ദ്രൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | ഏകാന്ത തീരങ്ങളേ | ഉണ്ണി മേനോൻ, പി. സുശീല | |
2 | പൂഞ്ചൊടിയിൽ | കെ.പി. ബ്രഹ്മാനന്ദൻ, സി.ഒ. ആന്റോ,പട്ടം സദൻ | |
3 | യാമിനി നിൻ ചൊടി | വാണി ജയറാം |
അവലംബം
[തിരുത്തുക]- ↑ "പ്രതിജ്ഞ (1983)". www.m3db.com. Retrieved 2018-09-18.
- ↑ പ്രതിജ്ഞ (1983) - www.malayalachalachithram.com
- ↑ പ്രതിജ്ഞ (1983) - malayalasangeetham
- ↑ "പ്രതിജ്ഞ (1983)". www.malayalachalachithram.com. Retrieved 2018-09-18.
- ↑ "പ്രതിജ്ഞ (1983)". malayalasangeetham.info. Retrieved 2018-09-18.
- ↑ "പ്രതിജ്ഞ (1983)". spicyonion.com. Archived from the original on 2019-12-20. Retrieved 2018-09-18.
- ↑ "= പ്രതിജ്ഞ (1983)". www.m3db.com. Retrieved 2018-09-18.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "പ്രതിജ്ഞ (1983)". മലയാളസംഗീതം ഇൻഫൊ. Retrieved 2018-09-04.
{{cite web}}
: Cite has empty unknown parameter:|1=
(help)