കർണാടകസംഗീതത്തിലെ 8ആം മേളകർത്താരാഗമായ ഹനുമതോടിയുടെ ജന്യരാഗമാണ് ഭൂപാളം.ഇതൊരു ഔഡവരാഗമാണ്.ഒരു പ്രഭാതരാഗമാണ്.കഥകളി സംഗീതത്തിലും നാടൻ പാട്ടുകളിലും ഈ രാഗം ഉപയോഗിച്ചുകാണാം