പെരുവഴിയമ്പലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Peruvazhiyambalam (film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പെരുവഴിയമ്പലം
സംവിധാനം പി. പത്മരാജൻ
നിർമ്മാണം പ്രേം പ്രകാശ്
രചന പി. പത്മരാജൻ
ആസ്പദമാക്കിയത് പെരുവഴിയമ്പലം –
പി. പത്മരാജൻ
അഭിനേതാക്കൾ
സംഗീതം എം.ജി. രാധാകൃഷ്ണൻ
ഛായാഗ്രഹണം കണ്ണൻ നാരായണൻ
ഗാനരചന കാവാലം നാരായണപ്പണിക്കർ
ചിത്രസംയോജനം രവി കിരൺ
സ്റ്റുഡിയോ ഭദ്ര മൂവീ മേക്കേഴ്സ്
വിതരണം കുമാരസ്വാമി റിലീസ്
റിലീസിങ് തീയതി 1979
രാജ്യം ഇന്ത്യ
ഭാഷ മലയാളം

പി. പത്മരാജന്റെ രചനയും സംവിധാനവും നിർവ്വഹിച്ച് 1979-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പെരുവഴിയമ്പലം[1]. പത്മരാജൻ ഒരു സംവിധായകൻ എന്ന നിലയിൽ അരങ്ങേറ്റം നടത്തിയ ചലച്ചിത്രം കൂടിയാണ് പെരുവഴിയമ്പലം. പി.പത്മരാജൻ തന്റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്.

അഭിനേതാക്കൾ[തിരുത്തുക]

അഭിനേതാവ് കഥാപാത്രം
അശോകൻ രാമൻ
ഭരത് ഗോപി ചായക്കടക്കാരൻ
കെ പി എ സി ലളിത ദേവയാനി
അസീസ് പ്രഭാകരൻ പിള്ള
ജോസ് പ്രകാശ് പരമുനായർ
ഗീത
സുകുമാരി മീനാക്ഷി
ശാന്തകുമാരി
അടൂർ ഭവാനി ദേവയാനിക്ക് കൂട്ടുകിടക്കാനെത്തുന്ന വൃദ്ധ
കൃഷ്ണൻകുട്ടി നായർ വൈദ്യർ

പുരസ്കാരങ്ങൾ[തിരുത്തുക]

ദേശീയ ചലച്ചിത്രപുരസ്കാരം
  • മികച്ച മലയാളചലച്ചിത്രം
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം

അവലംബം[തിരുത്തുക]

  1. http://www.malayalasangeetham.info/m.php?mid=4167&lang=MALAYALAM

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പെരുവഴിയമ്പലം&oldid=2514894" എന്ന താളിൽനിന്നു ശേഖരിച്ചത്