സംവാദം:പെരുവഴിയമ്പലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചലച്ചിത്രം എന്നു വേണ്ടേ ?? പെരുവഴിയമ്പലത്തിനു മറ്റു പല അർത്ഥങ്ങളുമില്ലേ ?? സമാധാനം (സംവാദം) 14:11, 29 മേയ് 2012 (UTC)

നോവലിനെ കുറിച്ച് ലേഖനം വരുമ്പോൾ പെരുവഴിയമ്പലം (നോവൽ) എന്നിട്ടാൽ പോരേ? ചലച്ചിത്രമല്ലേ കൂടുതൽ ശ്രദ്ധേയം. പെരുവഴിയമ്പലം എന്ന വാക്കിന്റെ അർത്ഥം വിക്കിപീഡിയയിൽ ലേഖനമായി വരുമോ? വിക്കിനിഘണ്ടുവിലല്ലേ അത് വരേണ്ടത്? --Jairodz (സംവാദം) 14:16, 29 മേയ് 2012 (UTC)

അർത്ഥം എന്നുദ്ദേശിച്ചത് , പെരുവഴിയമ്പലം എന്നൊരാൾ തിരയുമ്പോൾ അത് ഈ സിനിമയിലേക്കല്ലല്ലോ വരേണ്ടത് ? പണ്ടുകാലത്ത് ദൂരയാത്രക്കുപോകുന്നവർ തങ്ങിയിരുന്ന സത്രങ്ങളെയല്ലേ പെരുവഴിയമ്പലം എന്നു പറഞ്ഞിരുന്നത്. ഇതാ ഞാൻ ഉദ്ദേശിച്ചത്. സമാധാനം (സംവാദം) 06:34, 30 മേയ് 2012 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:പെരുവഴിയമ്പലം&oldid=1315328" എന്ന താളിൽനിന്ന് ശേഖരിച്ചത്