കൂടെ
ദൃശ്യരൂപം
| കൂടെ | |
|---|---|
Theatrical release poster | |
| സംവിധാനം | അഞ്ജലി മേനോൻ |
| തിരക്കഥ | അഞ്ജലി മേനോൻ |
| Story by | സച്ചിൻ കുണ്ഡൽക്കർ |
| നിർമ്മാണം | എം. രഞ്ജിത് |
| അഭിനേതാക്കൾ | പ്രിഥ്വിരാജ് സുകുമാരൻ നസ്രിയ നസീം പാർവ്വതി |
| ഛായാഗ്രഹണം | Littil Swayamp |
| ചിത്രസംയോജനം | പ്രവീൺ പ്രഭാകർ |
| സംഗീതം | സംഗീതം: എം. ജയചന്ദ്രൻ രഘു ദീക്ഷിത് പശ്ചാത്തല സംഗീതം: രഘു ദീക്ഷിത് |
നിർമ്മാണ കമ്പനികൾ | രജപുത്ര വിഷ്യൽ മീഡിയ ലിറ്റിൽ ഫിലിംസ് ഇന്ത്യ |
| വിതരണം | രജപുത്ര റിലീസ് |
റിലീസ് തീയതി |
|
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
2018-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് കൂടെ. അഞ്ജലി മേനോൻ സംവിധാനം ചെയ്തിരിക്കുന്ന ഈ ചലച്ചിത്രത്തിൽ പ്രിഥ്വിരാജ് സുകുമാരൻ, നസ്രിയ നസീം, പാർവ്വതി എന്നിവരാണ് മുഖ്യ വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. 2014-ൽ പുറത്തിറങ്ങിയ ഹാപ്പി ജേർണി എന്ന മറാഠി ചലച്ചിത്രത്തിന്റെ പുനരാവിഷ്കരണം ആണ് ഈ ചിത്രം.[1][2]
അഭിനേതാക്കൾ
[തിരുത്തുക]- പൃഥ്വിരാജ് സുകുമാരൻ - ജോഷ്വ
- നസ്രിയ നസീം - ജെന്നി
- പാർവ്വതി ടി.കെ. - സോഫി
- മാല പാർവ്വതി - ലില്ലി
- രഞ്ജിത്ത് - അലോഷി
- റോഷൻ മാത്യു - ക്രിഷ്
- സിദ്ധാർത് മേനോൻ - ഷോൺ
- നന്ദു പൊതുവാൾ - വിജയൻ
- അതുൽ കുൽക്കർണി
അവലംബം
[തിരുത്തുക]- ↑ "'Koode' Is An Adaptation Of A Marathi Film". 14 July 2018. Archived from the original on 2018-07-14. Retrieved 2018-07-17.
- ↑ "Nazriya Nazim on her Malayalam comeback film Koode: Was initially hesitant to act with Prithviraj- Entertainment News, Firstpost".