കിയോഷി കുറോസാവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kiyoshi Kurosawa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കിയോഷി കുറോസാവ
ജനനം (1955-07-19) ജൂലൈ 19, 1955  (68 വയസ്സ്)
കലാലയംRikkyo University
തൊഴിൽFilm director, screenwriter, film critic
സജീവ കാലം1973–present

ജാപ്പനീസ് ചലച്ചിത്രകാരനും, നിരൂപകനുമാണ് കിയോഷി കുറോസാവ (Kiyoshi Kurosawa)(ജ: ജൂലൈ 19, 1955). ടോക്യോ സർവ്വകലാശാലയിലെ കലാവിഭാഗം പ്രൊഫസറുമാണ് കിയോഷി. ഭയജന്യചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള കിയോഷിയെ കുബ്രിക്കിന്റേയും .തർക്കോവ്സ്കിയുടേയും ചിത്രങ്ങൾ സ്വാധീനം ചെലുത്തിയിട്ടുണ്ട്.[1]

പ്രധാന ചിത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Cure DVD. “Interview with Kiyoshi Kurosawa." New York: Home Vision Entertainment/Janus Films, 2001.
  2. Kevin Ma (20 June 2014). "Kurosawa Kiyoshi takes Journey to the Shore". Film Business Asia. Retrieved 21 June 2014.
"https://ml.wikipedia.org/w/index.php?title=കിയോഷി_കുറോസാവ&oldid=2914574" എന്ന താളിൽനിന്ന് ശേഖരിച്ചത്