അഹിംസ (ചലച്ചിത്രം)
| അഹിംസ | |
|---|---|
![]() align=center | |
| സംവിധാനം | ഐ. വി. ശശി |
| തിരക്കഥ | ടി. ദാമോദരൻ |
| നിർമ്മാണം | പി.വി. ഗംഗാധരൻ |
| അഭിനേതാക്കൾ | മമ്മൂട്ടി മോഹൻലാൽ രതീഷ് സുകുമാരൻ കുതിരവട്ടം പപ്പു ബാലൻ കെ. നായർ ജോസ് പ്രകാശ് സീമ പൂർണ്ണിമ ജയറാം മേനക |
| ചിത്രസംയോജനം | കെ. നാരായണൻ |
| സംഗീതം | എ.ടി. ഉമ്മർ |
റിലീസ് തീയതി | 1981[1] |
| രാജ്യം | |
| ഭാഷ | മലയാളം |
ഐ.വി. ശശിയുടെ സംവിധാനത്തിൽ 1981-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അഹിംസ. മമ്മൂട്ടി, മോഹൻലാൽ, രതീഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സീമ, പൂർണ്ണിമ ജയറാം, മേനക എന്നിവരായിരുന്നു നായികമാർ. സുകുമാരൻ, ലാലു അലക്സ്, ജോസ് പ്രകാശ്, കുതിരവട്ടം പപ്പു, ബാലൻ കെ. നായർ, അച്ചൻകുഞ്ഞ്, പ്രതാപചന്ദ്രൻ, സുകുമാരി, സ്വപ്ന, രാജലക്ഷ്മി എന്നിവരും അഭിനയിച്ചു.[1][2]
ബിച്ചു തിരുമല എഴുതിയ ഗാനങ്ങൾക്ക് എ.ടി. ഉമ്മർ സംഗീതം നൽകി. ടി. ദാമോദരനാണ് തിരക്കഥ തയ്യാറാക്കിയത്. കെ. നാരായണൻ എഡിറ്റർ. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ പി.വി. ഗംഗാധരനാണ് ഈ ചിത്രം നിർമ്മിച്ചത്.[2]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Ahimsa". IMDB. Retrieved നവംബർ 15, 2008.
- ↑ 2.0 2.1 "Complete Information on Malayalam Movie : Ahimsa". MMDB - All About Songs in Malayalam Movies. Archived from the original on 2011-07-23. Retrieved നവംബർ 15, 2008.
| മലയാളം |
| ||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| മറ്റു ഭാഷകൾ |
| ||||||||||||||||||||||||||||||||||
|
ചലച്ചിത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. |
- Pages using infobox film with nonstandard dates
- Pages using infobox film with flag icon
- മമ്മൂട്ടി അഭിനയിച്ച ചലച്ചിത്രങ്ങൾ
- മോഹൻലാൽ അഭിനയിച്ച ചലച്ചിത്രങ്ങൾ
- 1981-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ഐ.വി. ശശി സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- എ.ടി. ഉമ്മർ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- ബിച്ചുതിരുമലയുടെ ഗാനങ്ങൾ
- ബിച്ചുതിരുമല-എ.ടി ഉമ്മർ ഗാനങ്ങൾ
- ചലച്ചിത്രങ്ങൾ - അപൂർണ്ണലേഖനങ്ങൾ
