ഉപ്പള പുഴ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കാസർഗോഡ് ജില്ലയിലെ ഒൻപത് നദികളിൽ ഒന്നാണ് ഉപ്പള പുഴ. വീരക്കമ്പാകുന്നുകളിൽ നിന്നും ഉത്ഭവിച്ച് പടിഞ്ഞാറോട്ട് 50 കി.മീ. ഒഴുകി അറബിക്കടലിൽ പതിക്കുന്നു. ഉപ്പള പുഴയുടെ ഒരു പ്രധാന കൈച്ചാലാണ് പത്വാടി പുഴ.[1][2]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.asiavisionnews.com/local-details.php?id=920
  2. https://www.mathrubhumi.com/kasaragod/news/uduma-1.2841936
"https://ml.wikipedia.org/w/index.php?title=ഉപ്പള_പുഴ&oldid=3428826" എന്ന താളിൽനിന്ന് ശേഖരിച്ചത്