അയിരൂർ പുഴ
ദൃശ്യരൂപം
തെക്കൻ കേരളത്തിലെ ഏറ്റവും ചെറിയ നദിയാണ് അയിരൂർ നദി. ഇംഗ്ലീഷ്: Ayiroor river. 66 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണം[1] ഉള്ള ഈ നദിക്ക് ഏകദേശം 17 കിലോമീറ്റർ നീളമുണ്ട്, കൊല്ലം ജില്ലയിലെ വിലങ്ങരയിൽ നിന്ന് ഉത്ഭവിച്ച് തിരുവനന്തപുരം ജില്ലയിലൂടെ ഒഴുകുകയും എടവ നടയറ കായലിലേക്ക് പതിയ്ക്കുകയും ചെയ്യുന്നു [2]
റഫറൻസുകൾ
[തിരുത്തുക]- ↑ "Ayroor, Vamanapuram, Mamom AYROORM VAMANAPURAM MAMOM Basin area, Ayroor,Vamanapuram,Mamom". Retrieved 2021-07-08.
- ↑ Ambili; D’cruz, George (2018). "Assessment of the Hydrographical Features of Ayiroor River in Kerala" (in ഇംഗ്ലീഷ്). Retrieved 2021-07-08.