ഉല്ലാസ് നദി
ദൃശ്യരൂപം
| ഉല്ലാസ് നദി | |
| River | |
| രാജ്യം | ഇന്ത്യ |
|---|---|
| സംസ്ഥാനം | മഹാരാഷ്ട്ര |
| പട്ടണങ്ങൾ | മുംബൈ, താനെ |
| Landmarks | Salsette Island, മുംബൈ ഹാർബർ |
| സ്രോതസ്സ് | പശ്ചിമഘട്ടം |
| അഴിമുഖം | |
| - സ്ഥാനം | അറബിക്കടൽ, ഇന്ത്യ |
പശ്ചിമേന്ത്യയിലെ പടിഞ്ഞാറോട്ടൊഴുകുന്ന പ്രധാനപ്പെട്ട നദികളിലൊന്നാണ് ഉല്ലാസ്. മഹാരാഷ്ട്രയിലെ പശ്ചിമഘട്ടമലനിരകളിൽ നിന്നും ഉത്ഭവിക്കുന്ന ഈ നദി സംസ്ഥാനത്തെ 4,637 ച.കി.മീ വിസ്തീർണ്ണമുള്ള പ്രദേശത്തെ നനയ്ക്കുന്നു.[1]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-07-25. Retrieved 2014-12-27.