ഉല്ലാസ് നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ulhas River എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഉല്ലാസ് നദി
River
രാജ്യം ഇന്ത്യ
സംസ്ഥാനം മഹാരാഷ്ട്ര
പട്ടണങ്ങൾ മുംബൈ, താനെ
Landmarks Salsette Island, മുംബൈ ഹാർബർ
സ്രോതസ്സ് പശ്ചിമഘട്ടം
അഴിമുഖം
 - സ്ഥാനം അറബിക്കടൽ, ഇന്ത്യ

പശ്ചിമേന്ത്യയിലെ പടിഞ്ഞാറോട്ടൊഴുകുന്ന പ്രധാനപ്പെട്ട നദികളിലൊന്നാണ് ഉല്ലാസ്. മഹാരാഷ്ട്രയിലെ പശ്ചിമഘട്ടമലനിരകളിൽ നിന്നും ഉത്ഭവിക്കുന്ന ഈ നദി സംസ്ഥാനത്തെ 4,637 ച.കി.മീ വിസ്തീർണ്ണമുള്ള പ്രദേശത്തെ നനയ്ക്കുന്നു.[1]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2014-07-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-12-27.
"https://ml.wikipedia.org/w/index.php?title=ഉല്ലാസ്_നദി&oldid=3625638" എന്ന താളിൽനിന്ന് ശേഖരിച്ചത്