കല്ലാർ
ദൃശ്യരൂപം
തിരുവനന്തപുരം ജില്ലയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പൊൻമുടിയിൽ ഉത്ഭവിക്കുന്ന കല്ലാർ വിതുര, പെരിങ്ങമ്മല, നന്ദിയോട്, പഞ്ചായത്തുകളിലൂടെ ഒഴുകി വാമനപുരം നദിയിൽ ചേരുന്നു. പ്രശസ്ത ഇക്കോ ടൂറിസം കേന്ദ്രങ്ങളായ ഗോൾഡൻവാലി, മീൻമുട്ടി എന്നിവ കല്ലാറിൻറെ തീരത്താണ് സ്ഥിതി ചെയുന്നത്.