കല്ലാർ
ദൃശ്യരൂപം
(Kallar, Trivandrum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തിരുവനന്തപുരം ജില്ലയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പൊൻമുടിയിൽ ഉത്ഭവിക്കുന്ന കല്ലാർ വിതുര, പെരിങ്ങമ്മല, നന്ദിയോട്, പഞ്ചായത്തുകളിലൂടെ ഒഴുകി വാമനപുരം നദിയിൽ ചേരുന്നു. പ്രശസ്ത ഇക്കോ ടൂറിസം കേന്ദ്രങ്ങളായ ഗോൾഡൻവാലി, മീൻമുട്ടി എന്നിവ കല്ലാറിൻറെ തീരത്താണ് സ്ഥിതി ചെയുന്നത്.