പെന്നാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ദക്ഷിണേന്ത്യയിലൂടെ ഒഴുകുന്ന നദിയാണ് പെന്നാർ. പെന്നാ, പെന്നേരു, പെന്നേർ എന്നീ പേരുകളിലും അറിയപ്പെടുന്നു. പിനാകിനി എന്നാണ് സംസ്കൃതനാമം. കർണാടകയിലെ ചിക്‌ബല്ലാപൂർ ജില്ലയിലെ നന്തികുന്നുകളിൽ നിന്നാണ് പെന്നാർ ഉദ്ഭവിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=പെന്നാർ&oldid=2269819" എന്ന താളിൽനിന്ന് ശേഖരിച്ചത്