ശരാവതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ശരാവതി നദി (ಶರಾವತಿ)
ഷരാവതി
നദി
Mighty Jog.jpg
ശരാവതി നദിയിലെ ജോഗ് വെള്ളച്ചാട്ടം
രാജ്യം ഇന്ത്യ
സംസ്ഥാനം കർണ്ണാടക
പട്ടണങ്ങൾ ഹൊസനഗര, ഹൊന്നവർ
സ്രോതസ്സ് അംബുതീർത്ഥ
 - സ്ഥാനം തീർത്ഥഹള്ളി താലൂക്ക്, ഷിമോഗ, കർണ്ണാടക
 - ഉയരം 730 മീ (2,395 അടി)
 - നിർദേശാങ്കം 13°47′33″N 75°10′35″E / 13.79250°N 75.17639°E / 13.79250; 75.17639
അഴിമുഖം അറബിക്കടൽ
 - സ്ഥാനം ഹൊന്നവർ, ഉത്തരകന്നട, കർണ്ണാടക
 - ഉയരം 0 അടി (0 മീ)
 - നിർദേശാങ്കം 14°17′57″N 74°25′25″E / 14.29917°N 74.42361°E / 14.29917; 74.42361Coordinates: 14°17′57″N 74°25′25″E / 14.29917°N 74.42361°E / 14.29917; 74.42361
നീളം 128 കി.മീ (80 mi)
നദീതടം 2,985 കി.m2 (1,153 sq mi)

കർണ്ണാടകത്തിൽ നിന്നും ഉദ്ഭവിച്ച് അറബിക്കടലിൽ ചേരുന്ന ഒരു നദിയാണ് ശാരാവതി നദി ഈ നദിക്ക് ഷരാവതി എന്നും പേരുണ്ട്. കർണ്ണാടകയിലെ ശിവമൊഗ്ലെ ജില്ലയിൽ നിന്നും ഉദ്ഭവിച്ച് ഹൊനാവർ പട്ടണത്തിനു സമീപം അറബിക്കടലിൽ ചേരുന്നു. സമുദ്രതീരത്തുനിന്നും ഏകദേശം അൻപത് കിലോമീറ്റർ അകലെ 275 മീറ്റർ ഉയരത്തിൽ നിന്നുമാണ് ഈ നദിയുടെ ഉദ്ഭവം. 122 കിലോമീറ്റർ നീളമുള്ള ഈ നദിയുടെ ജലവൃഷ്ടി പ്രദേശത്തിന് 2200 ച. കിലോമീറ്റർ വിസ്തൃതിയുണ്ട്. ജോഗ് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന ഈ നദിയിൽ പ്രതിവർഷം 4545 ക്യു. മീറ്റർ ജലം ഒഴുകുന്നു.

കുറിപ്പുകൾ[തിരുത്തുക]

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ശരാവതി&oldid=2944905" എന്ന താളിൽനിന്ന് ശേഖരിച്ചത്