ഭാഗീരഥി നദി
ദൃശ്യരൂപം
| ഭാഗീരഥി നദി | |
| River | |
ഭാഗീരഥിയിലെ പുണ്യ സ്നാനഘട്ടങ്ങൾ | |
| Name origin: "Bhagirathi" (Sanskrit, literally, "caused by Bhagiratha") | |
| രാജ്യം | |
|---|---|
| സംസ്ഥാനം | ഉത്തരാഖണ്ഡ് |
| Region | Garhwal division |
| District | Uttar Kashi District, Tehri District |
| സ്രോതസ്സ് | Gaumukh (gou, cow + mukh, face), about 18 km (11.2 mi) from the town of Gangotri |
| - ഉയരം | 3,892 m (12,769 ft) |
| Source confluence | അളകനന്ദ |
| അഴിമുഖം | Ganges |
| - സ്ഥാനം | Devprayag, Uttarakhand, India |
| - ഉയരം | 475 m (1,558 ft) |
| നീളം | 205 km (127 mi) |
| നദീതടം | 6,921 km2 (2,672 sq mi) |
| Discharge | |
| - ശരാശരി | 257.78 m3/s (9,103 cu ft/s) |
| - max | 3,800 m3/s (134,196 cu ft/s) |
Map showing the Himalayan headwaters of the Bhagirathi river. The numbers in parentheses refer to the altitude in meters. | |
| [1] | |
ഉത്തരാഖണ്ഡിലൂടെ ഒഴുകുന്ന ഒരു ഹിമാലയൻ നദിയാണ് ഭാഗീരഥി. ഇംഗ്ലീഷ്:Bhāgīrathī (Pron:/ˌbʌgɪˈɹɑːθɪ/) ഗംഗയുടെ ഒരു പ്രധാന പോഷകനദിയാണ് ഭാഗീരഥി. ഗംഗോത്രി ഹിമാനിയിലെ ഗോമുഖിൽ നിന്ന് ഉദ്ഭവിക്കുന്ന ഭാഗീരഥിയും, അളകനന്ദയും ദേവപ്രയാഗിൽ വെച്ച് കൂടിച്ചേർന്നാണ് ഗംഗാനദി പ്രയാണം ആരംഭിക്കുന്നത്. ഹൈന്ദവരുടെ ഒരു പുണ്യനദി കൂടിയാണ് ഭാഗീരഥി.
പേരിനു പിന്നിൽ
[തിരുത്തുക]ഗംഗാനദിയെ സ്വർഗത്തിൽനിന്നും ഭൂമിയിലേക്ക് കൊണ്ടുവന്ന ഭഗീരഥ ഋഷിയുടെ നാമത്തിൽ നിന്നാണ് ഭാഗീരഥി എന്ന പേര് ഉദ്ഭവിച്ചിരിക്കുന്നത്.[2]
അവലംബം
[തിരുത്തുക]- ↑ Catchment Area Treatment: Archived 2008-08-25 at the Wayback Machine, Bhagirathi River Valley Development Authority, Uttaranchal
- ↑ Mankodi, Kirit (1973) "Gaṅgā Tripathagā"Artibus Asiae 35(1/2): pp. 139-144, p. 140