പെണ്ണാർ നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Penna
Pennar
Penneru
Pinakini
River
none  Map showing the river.
Map showing the river.
രാജ്യം India
സംസ്ഥാനങ്ങൾ Andhra Pradesh, Karnataka
Region South India
Tributaries
 - left Jayamangali, Kunderu, Sagileru
 - right Chitravati, Papagni, Cheyyeru
പട്ടണങ്ങൾ Nellore, Nellore
ഉത്ഭവം Nandi Hills
 - location Karnataka, Chikkaballapur district, South India, Karnataka, India
നദീമുഖം/സംഗമം
 - location Utukuru into Bay of Bengal, Nellore, Andhra Pradesh, India
 - elevation m (0 ft)
നീളം 597 km (371 mi)
Basin 55,213 km² (21,318 sq mi)
Discharge for Nellore (1965–1979 average), max (1991)
 - average 200.4 /s (7,077 cu ft/s) [1]
 - max 1,876 /s (66,250 cu ft/s)
 - min /s (0 cu ft/s)

ദക്ഷിണേന്ത്യയിലെ ഒരു നദിയാണ് പെണ്ണാർ. കർണാടകയിലെ കോലാർ ജില്ലയിലെ നന്ദി മലനിരകളിലാണ് ഇതിന്റെ ഉദ്ഭവം. 560 കിലോമീറ്റർ (350 മൈൽ) ആണ് ഇതിന്റെ നീളം. ഉദ്ഭവസ്ഥാനത്തുനിന്ന് വടക്ക് ദിശയിലും പിന്നീട് കിഴക്ക് ദിശയിലും ആന്ധ്രാപ്രദേശ് സംസ്ഥാനത്തിലൂടെ ഒഴുകുന്നു. ഡെക്കാൻ സമതലത്തിന്റെ തെക്കൻ പ്രദേശങ്ങളിൽനിന്നാണ് പെണ്ണാറിനും അതിന്റെ പോഷക നദികൾക്കും ജലം ലഭിക്കുന്നത്. നെല്ലൂരിന് 15 കിലോമീറ്റർ കിഴക്കുള്ള ഉടുകുരു എന്ന പ്രദേശത്ത്‌വച്ച് പെണ്ണാർ ബംഗാൾ ഉൾക്കടലിൽ ചേരുന്നു.


ഭാരതത്തിലെ പ്രമുഖ നദികൾ Flag of India
ഗംഗ |ബ്രഹ്മപുത്ര | സിന്ധു |നർമദ | കൃഷ്ണ | മഹാനദി | ഗോദാവരി | കാവേരി | സത്‌ലുജ് | ഝലം | ചെനാബ് | രാവി | യമുന | ഘാഗ്ര | സോൻ | ഗന്തക് | ഗോമതി | ചംബൽ | ബേത്വ | ലൂണി | സബർ‌മതി | മാഹി | ഹൂഗ്ലീ | ദാമോദർ | തപ്തി | തുംഗഭദ്ര | ഭീമ | പെണ്ണാർ | പെരിയാർ | വൈഗൈ


Coordinates: 14°35′N 80°10′E / 14.583°N 80.167°E / 14.583; 80.167


  1. Kumar, Rakesh; Singh, R.D.; Sharma, K.D. (2005-09-10). "Water Resources of India". Current Science (Bangalore: Current Science Association) 89 (5): 794–811. ശേഖരിച്ചത് 2013-10-13. 
"https://ml.wikipedia.org/w/index.php?title=പെണ്ണാർ_നദി&oldid=2368093" എന്ന താളിൽനിന്നു ശേഖരിച്ചത്