ഇലപൊഴിയുന്ന വരണ്ട കാടുകൾ
ദൃശ്യരൂപം
(Tropical and subtropical dry broadleaf forests എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR |
മഴ കുറവുള്ള പ്രദേശങ്ങളിലാണ് വേനൽക്കാലത്ത് ഇല പൊഴിക്കുന്ന വരണ്ട കാടുകളുള്ളത്.
വേനൽക്കാലത്ത് ഇല പൊഴിക്കുന്ന തരം സസ്യങ്ങൾ താരതമ്യേന കൂടുതലായി വളരുന്ന വരണ്ട കാടുകളാണിവ (deciduous forests). ഉഷ്ണമേഖലയിലും മിതശീതോഷ്ണമേഖലയിലും മഞ്ഞു പെയ്യുന്ന ഉയർന്ന പർവ്വതപ്രദേശങ്ങളിലൊഴികെയുള്ള വനങ്ങളിൽ ഭൂരിഭാഗവും ഇത്തരം കാടുകളാണു്.
ഭൂമിയുടെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി കാണാവുന്ന ഇത്തരം വനപ്രദേശങ്ങൾക്കു് വ്യത്യസ്തമായ പരിസ്ഥിതിസാഹചര്യങ്ങളാണുള്ളത്.