ഉള്ളടക്കത്തിലേക്ക് പോവുക

ഇന്ത്യയിലെ വന്യജീവിസങ്കേതങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Wildlife sanctuaries of India എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നിലവിൽ 441 ലധികം വന്യജീവിസങ്കേതങ്ങൾ (animal sanctuaries) ഇന്ത്യയിലുണ്ട്. ഇവയിൽ 4 എണ്ണം കടുവാ സംരക്ഷണപദ്ധതിയുടെ ഭാഗമായുള്ള കടുവാസംരക്ഷണകേന്ദ്രങ്ങളാണ്. ചില വന്യജീവിസങ്കേതങ്ങളിൽ അധികമായി പക്ഷികളെയാണ് കണ്ടുവരുന്നത്. അത്തരം പ്രദേശങ്ങൾ പക്ഷിസങ്കേതങ്ങൾ എന്നും അറിയപ്പെടുന്നു. ദേശീയോദ്യാന പദവി ലഭിക്കുന്നതിനുമുൻപ് കേവൽദേവ് ദേശീയോദ്യാനം ഒരു പക്ഷിസങ്കേതമായാണ് അറിയപ്പെട്ടിരുന്നത്. ഇന്ത്യയിലെ മിക്ക ദേശീയോദ്യാനങ്ങളും ആദ്യകാലത്ത് വന്യജീവിസങ്കേതങ്ങളായിരുന്നു. പിന്നീടാണ് അവയ്ക്ക് ദേശീയോദ്യാന പദവി ലഭിക്കുന്നത്.

പട്ടിക

[തിരുത്തുക]
വർഷംപേര്സംസ്ഥാനംവിസ്തൃതി(km²)
സ്പൈക്ദ്വീപ് വന്യജീവി സങ്കേതംആന്റമാൻ നിക്കോബാർ ദ്വീപുകൾ211.7
1985ഇന്റെർവ്യൂ ദ്വീപ് വന്യജീവി സങ്കേതംആന്റമാൻ നിക്കോബാർ ദ്വീപുകൾ133
1983Lohabarrack Salt Water Crocodile സങ്കേതംആന്റമാൻ നിക്കോബാർ ദ്വീപുകൾ22.21
1987പ്രതിരോധ ദ്വീപ് വന്യജീവി സങ്കേതംആന്റമാൻ നിക്കോബാർ ദ്വീപുകൾ10.49
1987Cinque ദ്വീപ് വന്യജീവി സങ്കേതംആന്റമാൻ നിക്കോബാർ ദ്വീപുകൾ9.51
1987ഫ്ലാറ്റ് ദ്വീപ് വന്യജീവി സങ്കേതംആന്റമാൻ നിക്കോബാർ ദ്വീപുകൾ9.36
1977ബാരൻ ദ്വീപ് വന്യജീവി സങ്കേതംആന്റമാൻ നിക്കോബാർ ദ്വീപുകൾ8.1
1987കിദ് ദ്വീപ്ആന്റമാൻ നിക്കോബാർ ദ്വീപുകൾ8
1987Shearme ദ്വീപ്ആന്റമാൻ നിക്കോബാർ ദ്വീപുകൾ7.85
1987Paget ദ്വീപ്ആന്റമാൻ നിക്കോബാർ ദ്വീപുകൾ7.36
1985Tilanchang ദ്വീപ്ആന്റമാൻ നിക്കോബാർ ദ്വീപുകൾ6.83
1977Narcondum ദ്വീപ്ആന്റമാൻ നിക്കോബാർ ദ്വീപുകൾ6.81
1987പടിഞ്ഞാറൻ ദ്വീപ്ആന്റമാൻ നിക്കോബാർ ദ്വീപുകൾ6.4
1987കിഴക്കൻ ദ്വീപ്ആന്റമാൻ നിക്കോബാർ ദ്വീപുകൾ6.11
1987റേഞ്ചർ ദ്വീപ്ആന്റമാൻ നിക്കോബാർ ദ്വീപുകൾ4.26
1987ചതുപ്പ് ദ്വീപ്ആന്റമാൻ നിക്കോബാർ ദ്വീപുകൾ4.09
1987കിഴക്കൻ (റ്റിങ്ലിങ്) ദ്വീപ്ആന്റമാൻ നിക്കോബാർ ദ്വീപുകൾ3.55
1977വടക്കൻ റീഫ് ദ്വീപ്ആന്റമാൻ നിക്കോബാർ ദ്വീപുകൾ3.48
1987ബെനെറ്റ് ദ്വീപ്ആന്റമാൻ നിക്കോബാർ ദ്വീപുകൾ3.46
1987Talabaicha ദ്വീപ്ആന്റമാൻ നിക്കോബാർ ദ്വീപുകൾ3.21
1987പോയിന്റ് ദ്വീപ്ആന്റമാൻ നിക്കോബാർ ദ്വീപുകൾ3.07
1987Bondoville ദ്വീപ്ആന്റമാൻ നിക്കോബാർ ദ്വീപുകൾ2.55
1987Table (Delgarno) ദ്വീപ്ആന്റമാൻ നിക്കോബാർ ദ്വീപുകൾ2.29
1985Battimalve ദ്വീപ്ആന്റമാൻ നിക്കോബാർ ദ്വീപുകൾ2.23
1987James ദ്വീപ്ആന്റമാൻ നിക്കോബാർ ദ്വീപുകൾ2.1
1987Reef ദ്വീപ്ആന്റമാൻ നിക്കോബാർ ദ്വീപുകൾ1.74
1987Table (Excelsior) ദ്വീപ്ആന്റമാൻ നിക്കോബാർ ദ്വീപുകൾ1.69
1977South Sentinel ദ്വീപ്ആന്റമാൻ നിക്കോബാർ ദ്വീപുകൾ1.61
1987Sandy ദ്വീപ്ആന്റമാൻ നിക്കോബാർ ദ്വീപുകൾ1.58
1987Roper ദ്വീപ്ആന്റമാൻ നിക്കോബാർ ദ്വീപുകൾ1.46
1987Pitman ദ്വീപ്ആന്റമാൻ നിക്കോബാർ ദ്വീപുകൾ1.37
1987South Brother ദ്വീപ്ആന്റമാൻ നിക്കോബാർ ദ്വീപുകൾ1.24
1987South Reef ദ്വീപ്ആന്റമാൻ നിക്കോബാർ ദ്വീപുകൾ1.17
1987Bluff ദ്വീപ്ആന്റമാൻ നിക്കോബാർ ദ്വീപുകൾ1.14
1987Sir Huge Rose ദ്വീപ്ആന്റമാൻ നിക്കോബാർ ദ്വീപുകൾ1.06
1987Temple ദ്വീപ്ആന്റമാൻ നിക്കോബാർ ദ്വീപുകൾ1.04
1987Ross ദ്വീപ് (Andaman)ആന്റമാൻ നിക്കോബാർ ദ്വീപുകൾ1.01
1970നേലപട്ടു പക്ഷി സങ്കേതംആന്ധ്രാപ്രദേശ്4040
1978നാഗാർജ്ജുനസാഗർ-ശ്രീശൈലം കടുവാ സങ്കേതംആന്ധ്രാപ്രദേശ്3568
NDഗുണ്ട്ല ബ്രഹ്മേശ്വരം വന്യജീവി സങ്കേതംആന്ധ്രാപ്രദേശ്1194
1963കൊല്ലെരു തടാകംആന്ധ്രാപ്രദേശ്673
1988റൊല്ലപ്പഡു വന്യജീവി സങ്കേതംആന്ധ്രാപ്രദേശ്614
1978പാപികൊണ്ട വന്യജീവി സങ്കേതം[1]ആന്ധ്രാപ്രദേശ്591
1989ശ്രീ വെങ്കടേശ്വര ദേശീയോദ്യാനംആന്ധ്രാപ്രദേശ്353
NDശ്രീ ലങ്കമല്ലേശ്വര വന്യജീവി സങ്കേതംആന്ധ്രാപ്രദേശ്464.42
1990കൗൻഡിന്യ വന്യജീവി സങ്കേതംആന്ധ്രാപ്രദേശ്357
1978കൊറിൻഗ വന്യജീവി സങ്കേതംആന്ധ്രാപ്രദേശ്235.79
NDകൃഷ്ണ വന്യജീവി സങ്കേതംആന്ധ്രാപ്രദേശ്194.81
1972കംബലകൊണ്ട വന്യജീവി സങ്കേതംആന്ധ്രാപ്രദേശ്71
NDലഞ്ചമദുഗു വന്യജീവി സങ്കേതംആന്ധ്രാപ്രദേശ്ND
1977Pakhui Tiger Reserveഅരുണാചൽ പ്രദേശ്861.95
1991Dibang വന്യജീവി സങ്കേതംഅരുണാചൽ പ്രദേശ്4149.00
1989Kamlang വന്യജീവി സങ്കേതംഅരുണാചൽ പ്രദേശ്783
1980Mehao വന്യജീവി സങ്കേതംഅരുണാചൽ പ്രദേശ്281.5
1989Eaglenest വന്യജീവി സങ്കേതംഅരുണാചൽ പ്രദേശ്217
1978D'ering Memorial വന്യജീവി സങ്കേതംഅരുണാചൽ പ്രദേശ്190
1978Itanagar വന്യജീവി സങ്കേതംഅരുണാചൽ പ്രദേശ്140.3
1989Sessa Orchid സങ്കേതംഅരുണാചൽ പ്രദേശ്100
1991Kane വന്യജീവി സങ്കേതംഅരുണാചൽ പ്രദേശ്55
NDTalley Valley വന്യജീവി സങ്കേതംഅരുണാചൽ പ്രദേശ്337
1905കാസിരംഗ ദേശീയോദ്യാനംആസാം430
1999ദിബ്രു-സൈഖോവ ദേശീയോദ്യാനംആസാം350
1980ബോർനാദി വന്യജീവി സങ്കേതം[2]ആസാം26.22
1989ദിപ്പോർ ബിൽആസാം40
NDഗരംപാനി വന്യജീവി സങ്കേതംആസാം6.05
1997ഹൂലോങ്പാർ ഗിബ്ബൺ സങ്കേതംആസാം20.98
1928മാനസ് ദേശീയോദ്യാനംആസാം950
1934സൊനൈ റുപ്പൈ വന്യജീവി സങ്കേതംആസാം175
1985നമേരി ദേശീയോദ്യാനംആസാം137.07
1985ഓറാങ് ദേശീയോദ്യാനംആസാം72.6
1979ലാവോഖോവ വന്യജീവി സങ്കേതംആസാം70.14
NDപാഭ വന്യജീവി സങ്കേതംആസാം49
1987പോബിത്തോറ വന്യജീവി സങ്കേതംആസാം38.83
1997Barela Salim Ali Zubba Saheni വന്യജീവി സങ്കേതംബീഹാർ1.96
1976Bhimbandh വന്യജീവി സങ്കേതംബീഹാർ681.9
1976Gautam Budha വന്യജീവി സങ്കേതംബീഹാർ259.48
1978Kaimur വന്യജീവി സങ്കേതംബീഹാർ1342.22
1989Kanwar Lake പക്ഷി സങ്കേതംബീഹാർ63.11
1987Nagi Dam വന്യജീവി സങ്കേതംബീഹാർ7.91
1985Nakti Dam വന്യജീവി സങ്കേതംബീഹാർ206.4
1978Rajgir വന്യജീവി സങ്കേതംബീഹാർ35.84
1978Udaypur വന്യജീവി സങ്കേതംബീഹാർ8.74
1978Valmikinagar വന്യജീവി സങ്കേതംബീഹാർ880
1990Vikramshila Gangetic Dolphin സങ്കേതംബീഹാർ50
NDSukhna Lakeചണ്ഡീഗഡ്25.42
1975Achanakmar വന്യജീവി സങ്കേതംഛത്തീസ്ഗഢ്557.55
1983Bhairamgarh വന്യജീവി സങ്കേതംഛത്തീസ്ഗഢ്138.95
1976Barnawapara വന്യജീവി സങ്കേതം[3]ഛത്തീസ്ഗഢ്244.66
1972Udanti വന്യജീവി സങ്കേതം[4]ഛത്തീസ്ഗഢ്232
1978Semarsot വന്യജീവി സങ്കേതം[5]ഛത്തീസ്ഗഢ്430.36
1974Sitanadi വന്യജീവി സങ്കേതം[6]ഛത്തീസ്ഗഢ്556
1978Tamor Pingla വന്യജീവി സങ്കേതംഛത്തീസ്ഗഢ്608.55
1983Pamed വന്യജീവി സങ്കേതംഛത്തീസ്ഗഢ്262
1975Badalkohl വന്യജീവി സങ്കേതംഛത്തീസ്ഗഢ്104.35
1972Gomarda Reserve Forestഛത്തീസ്ഗഢ്277.82
NDIndira PriyadarshiniDelhi13.2
1967ഭഗവാൻ മഹാവീർഗോവ148.52
1972ബോണ്ട്ല വന്യജീവി സങ്കേതംഗോവ8
1979സലിം അലി പക്ഷി സങ്കേതംഗോവ1.8
1982ശൂല്പണേഷ്വർ വന്യജീവി സങ്കേതംഗുജറാത്ത്607.7
1989Balaram Ambaji വന്യജീവി സങ്കേതംഗുജറാത്ത്542.08
1986Kutch Desert വന്യജീവി സങ്കേതംഗുജറാത്ത്7506.22
1973Indian Wild Ass സങ്കേതംഗുജറാത്ത്4953.7
1965Gir Forest ദേശീയോദ്യാനംഗുജറാത്ത്1153.42
1981Narayan Sarovar സങ്കേതംഗുജറാത്ത്765.79
1980Marine ദേശീയോദ്യാനം, Gulf of Kutchഗുജറാത്ത്293.03
1979Barda വന്യജീവി സങ്കേതംഗുജറാത്ത്192.31
1978Jessoreഗുജറാത്ത്180.66
1990Purnaഗുജറാത്ത്160.84
1990Jambughodaഗുജറാത്ത്130.38
1969Nal Sarovarഗുജറാത്ത്120.82
1982Ratanmahalഗുജറാത്ത്55.65
1989Paniyaഗുജറാത്ത്39.63
1988Rampuraഗുജറാത്ത്15.01
1982Khijadiyaഗുജറാത്ത്ND
NDDhumkhalഗുജറാത്ത്ND
1988Thol പക്ഷി സങ്കേതംഗുജറാത്ത്153
1987Chautalaഹരിയാന113.96
1978Bir Shikargarhഹരിയാന10.93
1982Rupi Bhabha സങ്കേതംഹിമാചൽ പ്രദേശ്354.14
1962Sechu Tuan Nala വന്യജീവി സങ്കേതംഹിമാചൽ പ്രദേശ്655.32
1962Tundah വന്യജീവി സങ്കേതംഹിമാചൽ പ്രദേശ്419.48
1962Kugti വന്യജീവി സങ്കേതംഹിമാചൽ പ്രദേശ്330
1983Pong Dam സങ്കേതംഹിമാചൽ പ്രദേശ്322.7
1962Nargu വന്യജീവി സങ്കേതംഹിമാചൽ പ്രദേശ്243.13
1962Bandliഹിമാചൽ പ്രദേശ്239.47
1962Gobind Sagar & Naina Deviഹിമാചൽ പ്രദേശ്120.67
1976Chailഹിമാചൽ പ്രദേശ്110.04
1949Gamgul Siahbehiഹിമാചൽ പ്രദേശ്105.46
1962Darlaghatഹിമാചൽ പ്രദേശ്98.71
1962Shikari Deviഹിമാചൽ പ്രദേശ്71.19
1976Tirthanഹിമാചൽ പ്രദേശ്68.25
1954Kanawarഹിമാചൽ പ്രദേശ്61.57
1985Churdharഹിമാചൽ പ്രദേശ്56.59
1962Raksham Chitkulഹിമാചൽ പ്രദേശ്38.27
1962Naina Deviഹിമാചൽ പ്രദേശ്37.19
1962Talraഹിമാചൽ പ്രദേശ്36.16
1962Majathalഹിമാചൽ പ്രദേശ്31.64
1954Manali സങ്കേതംഹിമാചൽ പ്രദേശ്31.27
1949Kalatop & Khajjiarഹിമാചൽ പ്രദേശ്30.69
1962Lippa Asrangഹിമാചൽ പ്രദേശ്29.53
1962Daranghatiഹിമാചൽ പ്രദേശ്27.01
1954Khokhanഹിമാചൽ പ്രദേശ്17.6
1958Simbalbaraഹിമാചൽ പ്രദേശ്17.2
1954Kaisഹിമാചൽ പ്രദേശ്12.2
NDRenukaഹിമാചൽ പ്രദേശ്ND
NDShilliഹിമാചൽ പ്രദേശ്ND
NDKarakoram വന്യജീവി സങ്കേതംജമ്മു കാശ്മീർ1800
1987Lachiporaജമ്മു കാശ്മീർ800
1987Overa-Aruജമ്മു കാശ്മീർ425
1988Kanji വന്യജീവി സങ്കേതംജമ്മു കാശ്മീർ250
1987Gulmargജമ്മു കാശ്മീർ186
1987Hirpora വന്യജീവി സങ്കേതംജമ്മു കാശ്മീർ341
1981Surinsar-Mansarജമ്മു കാശ്മീർ39.58
1981Nandiniജമ്മു കാശ്മീർ33.72
2008Achabalജമ്മു കാശ്മീർND
1987Limberജമ്മു കാശ്മീർ26
NDTongriജമ്മു കാശ്മീർ20
1981Ramnagarജമ്മു കാശ്മീർ12.9
NDHokarsarജമ്മു കാശ്മീർ10
1987Baltalജമ്മു കാശ്മീർ3
1987Changtang വന്യജീവി സങ്കേതംജമ്മു കാശ്മീർ4000
1976Dalma വന്യജീവി സങ്കേതംജാർഖണ്ഡ്193.22
1977Gautam Budha വന്യജീവി സങ്കേതംജാർഖണ്ഡ്121.14
1977Hazaribagh വന്യജീവി സങ്കേതംജാർഖണ്ഡ്186.25
1985Koderma വന്യജീവി സങ്കേതംജാർഖണ്ഡ്177.95
1978Lawalong വന്യജീവി സങ്കേതംജാർഖണ്ഡ്211.03
1976Mahuadand വന്യജീവി സങ്കേതംജാർഖണ്ഡ്63.26
1976Palamau വന്യജീവി സങ്കേതംജാർഖണ്ഡ്752.94
1990Palkot വന്യജീവി സങ്കേതംജാർഖണ്ഡ്182.83
1984Parasnath വന്യജീവി സങ്കേതംജാർഖണ്ഡ്49.33
1978Topchanchi വന്യജീവി സങ്കേതംജാർഖണ്ഡ്12.82
1978Udhwa Lake പക്ഷി സങ്കേതംജാർഖണ്ഡ്5.65
1974മൂകാംബിക വന്യജീവി സങ്കേതംകർണാടക247
1974മേൽക്കോട്ടെ ക്ഷേത്രംകർണാടക49.82
1974നുഗു വന്യജീവി സങ്കേതംകർണാടക30.32
1974ഖടപ്രഭ പക്ഷി സങ്കേതംകർണാടക29.78
1985അരബിത്തിട്ടു വന്യജീവി സങ്കേതം[7]കർണാടക13.5
1985അടിചുഞ്ചാനഗിരി വന്യജീവി സങ്കേതം[8]കർണാടക0.88
1974ഭദ്ര വന്യജീവി സങ്കേതംകർണാടക492.46
2011ഭീംഗഡ് വന്യജീവി സങ്കേതംകർണാടക190.42
1987ബിലിഗിരിരംഗ സ്വാമി ക്ഷേത്ര വന്യജീവി സങ്കേതംകർണാടക539.58
1974ബ്രഹ്മഗിരി വന്യജീവി സങ്കേതംകർണാടക181.29
1987കാവേരി വന്യജീവി സങ്കേതംകർണാടക510.51
1987ദാൻഡേലി വന്യജീവി സങ്കേതംകർണാടക834.16
NDഗുധവി പക്ഷി സങ്കേതംകർണാടക0.74
NDമംടഗഡ്ഡെ പക്ഷി സങ്കേതംകർണാടക0.005
1974മെലുക്കോട്ടെ ക്ഷേത്ര വന്യജീവി സങ്കേതംകർണാടക45.82
1987പുഷ്പഗിരി വന്യജീവി സങ്കേതംകർണാടക102.59
1940രംഗന്തിട്ടു പക്ഷി സങ്കേതംകർണാടക0.67
1974റാണിബെന്നൂർ കൃഷ്ണമൃഗ സങ്കേതംകർണാടക119
1972ശരാവതി താഴ്വര വന്യജീവി സങ്കേതംകർണാടക413.23
1974ഷെട്ടിഹള്ളി വന്യജീവി സങ്കേതംകർണാടക395.6
1974സോമേശ്വര വന്യജീവി സങ്കേതംകർണാടക88.4
1987തലക്കാവേരി വന്യജീവി സങ്കേതംകർണാടക105
1982പെരിയാർ ദേശീയോദ്യാനംകേരളം925[9]
1973വയനാട് വന്യജീവി സം‌രക്ഷണകേന്ദ്രംകേരളം344.44
1973പറമ്പിക്കുളം വന്യജീവി സങ്കേതംകേരളം285
1958നെയ്യാർകേരളം128
1958പീച്ചി-വാഴാനി വന്യജീവി സങ്കേതംകേരളം125
1984ചിമ്മണി വന്യജീവി സങ്കേതംകേരളം105
1984ചെന്തുരുണികേരളം100.32
1984ചിന്നാർകേരളം90.44
1976ഇടുക്കികേരളം77
1984ആറളംകേരളം55
1983പേപ്പാറകേരളം53
1983തട്ടേക്കാട് പക്ഷി സങ്കേതംകേരളം25
NDകുമരകംകേരളംND
2010മലബാർ വന്യജീവി സങ്കേതം[10]കേരളം74.21
1977Bori വന്യജീവി സങ്കേതംമധ്യപ്രദേശ്518.25
1978Bagdara വന്യജീവി സങ്കേതംമധ്യപ്രദേശ്478.9
1983Phen സങ്കേതംമധ്യപ്രദേശ്110.24
1981Ghatigaon സങ്കേതംമധ്യപ്രദേശ്512
1974Gandhi Sagar സങ്കേതംമധ്യപ്രദേശ്368.62
1981Karera വന്യജീവി സങ്കേതംമധ്യപ്രദേശ്202.21
1981Ken Ghariyal സങ്കേതം[11]മധ്യപ്രദേശ്45
1955Kheoni സങ്കേതംമധ്യപ്രദേശ്134.778
1974Narsinghgarh വന്യജീവി സങ്കേതംമധ്യപ്രദേശ്57.19
1978National Chambal സങ്കേതംമധ്യപ്രദേശ്320
1975Nauradehi വന്യജീവി സങ്കേതംമധ്യപ്രദേശ്1034.52
1977Pachmarhi സങ്കേതംമധ്യപ്രദേശ്461.85
1983Panpatha വന്യജീവി സങ്കേതംമധ്യപ്രദേശ്245.84
1981Kuno വന്യജീവി സങ്കേതംമധ്യപ്രദേശ്344.68
1976Ratapani Tiger Reserveമധ്യപ്രദേശ്688.79
1975Snajay-Dubri വന്യജീവി സങ്കേതംമധ്യപ്രദേശ്364.69
1976Singhori വന്യജീവി സങ്കേതംമധ്യപ്രദേശ്287.91
1981Son Ghariyal സങ്കേതം[12]മധ്യപ്രദേശ്41.8
1983Sardarpur സങ്കേതംമധ്യപ്രദേശ്348.12
1985മേൽഘാട്ട്മഹാരാഷ്ട്ര597.23
1986തഡോബ അന്ധാരി കടുവ പദ്ധതിമഹാരാഷ്ട്ര625.4
1985കൊയ്ന വന്യജീവി സങ്കേതംമഹാരാഷ്ട്ര423.55
1958രാധാനഗരി വന്യജീവി സങ്കേതംമഹാരാഷ്ട്ര371.88
1986കൽസുഭായ് ഹരീഷ്ചന്ദ്രമഹാരാഷ്ട്ര361.71
1986ജൈക്വാദിമഹാരാഷ്ട്ര341.05
1986പൈൻഗംഗംമഹാരാഷ്ട്ര324.62
1979ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് സങ്കേതംമഹാരാഷ്ട്ര8496.44
1985ചന്ദോലി ദേശീയോദ്യാനംമഹാരാഷ്ട്ര308.97
1986ഗൗതല ഔതംഘാട്ട് സങ്കേതംമഹാരാഷ്ട്ര260.61
1969യവാൽമഹാരാഷ്ട്ര177.52
1970നാഗ്സിറമഹാരാഷ്ട്ര152.81
1986ചപ്രാലമഹാരാഷ്ട്ര134.78
1985ഭീംശങ്കർമഹാരാഷ്ട്ര130.78
1986നന്ദ്പുർ മദ്മേശ്വർമഹാരാഷ്ട്ര100.12
1986അനേർ ഡാംമഹാരാഷ്ട്ര82.94
1988കാതേപുർണമഹാരാഷ്ട്ര73.69
1986ഭൻസാദ് വന്യജീവി സങ്കേതംമഹാരാഷ്ട്ര69.79
1970ബോർമഹാരാഷ്ട്ര61.1
1970തൻസമഹാരാഷ്ട്ര30.41
1987മാൾവൻ മറൈൻമഹാരാഷ്ട്ര29.12
1985സങ്കേശ്വർമഹാരാഷ്ട്ര10.87
NDധാക്ന കൊൽകാസ്മഹാരാഷ്ട്രND
NDഗാന്ധാരിമഹാരാഷ്ട്രND
NDയെദ്ഷി രാമ്ലിംഗ് ഘാട്ട്[13]മഹാരാഷ്ട്ര22.37
NDവൈൻഗംഗമഹാരാഷ്ട്രND
1989Yagoupokpi Lokchaoമണിപ്പൂർ184.8
1981Nongkhyllemമേഘാലയ29
NDBhagmaraമേഘാലയND
NDSijuമേഘാലയND
1985Dampa Tiger Reserveമിസോറാം550
1991Khawnglungമിസോറാം41
1991Ngengpuiമിസോറാം150
NDFakimനാഗാലാൻഡ്ND
1975Intankiനാഗാലാൻഡ്202.02
NDPulebatzeനാഗാലാൻഡ്ND
1988ഭദ്രമ വന്യജീവി സങ്കേതം (ഉഷകോടി)ഒഡീഷ304.03
1981ബൈസിപള്ളി വന്യജീവി സങ്കേതംഒഡീഷ168.35
1984ബാലുഖണ്ഡ്-കൊണാർക് വന്യജീവി സങ്കേതംഒഡീഷ71.72
1975ഭീതർകനികഒഡീഷ70
1982ചന്ദക വന്യജീവി സങ്കേതംഒഡീഷ175.79
1987ചിലിക പക്ഷി സങ്കേതംഒഡീഷ1100
1985ദെബ്രിഗഢ് വന്യജീവി സങ്കേതംഒഡീഷ346.91
1997ഗാഹിർമാത സങ്കേതംഒഡീഷ1435
1978ഹദ്ഘർ വന്യജീവി സങ്കേതംഒഡീഷ191.06
2011കപിലാസ വന്യജീവി സങ്കേതം[14]ഒഡീഷ125.5
1992കർലാപത്ഒഡീഷ147.66
1981കോട്ട്ഘർഒഡീഷ399.05
1982ഖലസുനിഒഡീഷ116
1984കുൽദിഹ വന്യജീവി സങ്കേതം[15]ഒഡീഷ300
1985ലഖാരി താഴ്വര വന്യജീവി സങ്കേതംഒഡീഷ185.87
1979നന്ദങ്കനൻ വന്യജീവി സങ്കേതംഒഡീഷ14.16
1976സത്കോസിയ ഗിരികന്ദരം വന്യജീവി സങ്കേതംഒഡീഷ795.52
1979സിംലിപാൽ ദേശീയോദ്യാനംഒഡീഷ845.7
1986സുനബേദ വന്യജീവി സങ്കേതംഒഡീഷ600
NDBir Motibaghപഞ്ചാബ്ND
1975Aboharപഞ്ചാബ്188.24
NDBir Bunnerheriപഞ്ചാബ്ND
NDBir Gurdialpuraപഞ്ചാബ്ND
1982Harike Lakeപഞ്ചാബ്43
1960Mount Abu വന്യജീവി സങ്കേതംരാജസ്ഥാൻ288.84
1985Barethaരാജസ്ഥാൻ192.76
NDBassiരാജസ്ഥാൻND
1983Bhensrodgarhരാജസ്ഥാൻ229.14
1983Chambalരാജസ്ഥാൻ280
1955Darrah വന്യജീവി സങ്കേതം[16]രാജസ്ഥാൻND
NDGarhialരാജസ്ഥാൻND
1956Jaisamandരാജസ്ഥാൻ52
1955Jaswant Sagar വന്യജീവി സങ്കേതംരാജസ്ഥാൻND
1980Jawahar Sagarരാജസ്ഥാൻ100
1983Keladevi വന്യജീവി സങ്കേതംരാജസ്ഥാൻ676
1971Kumbhalgarhരാജസ്ഥാൻ578.26
1980Nahargarhരാജസ്ഥാൻ50
1983Phulwari ki Nal വന്യജീവി സങ്കേതംരാജസ്ഥാൻ511.41
1982Jamwa Ramgarh വന്യജീവി സങ്കേതംരാജസ്ഥാൻ300
1982Ramgarh Vishdhari വന്യജീവി സങ്കേതംരാജസ്ഥാൻ307
1955Sariska Tiger Reserveരാജസ്ഥാൻ866
1984Sawai Mansinghരാജസ്ഥാൻ103.25
1983Shergarhരാജസ്ഥാൻ98.71
1979Sita Mata വന്യജീവി സങ്കേതംരാജസ്ഥാൻ422.94
NDSundha Mataരാജസ്ഥാൻ107
NDTal Chhapar സങ്കേതംരാജസ്ഥാൻND
1983Todgarh-Raoli സങ്കേതംരാജസ്ഥാൻ495.27
1955Van Viharമധ്യപ്രദേശ്59.93
1984ബാർസി റൊഡൊഡെൻഡ്രോൺ സങ്കേതംസിക്കിം51.76
1984ഫാംബോംങ് ല്ലൊ വന്യജീവി സങ്കേതംസിക്കിം51.76
1984പങ്കോലാക്ക വന്യജീവി സങ്കേതംസിക്കിം51.76
1977ക്യോങ്നോസ്ല ആല്പൈൻ സങ്കേതംസിക്കിംND
1987മെയ്നം വന്യജീവി സങ്കേതംസിക്കിം35.34
1984ഷിങ്ബ റൊഡോഡെൻഡ്രോൺ സങ്കേതംസിക്കിം32.5
1988കാലക്കാട് മുണ്ടാന്തുറൈ കടുവ സങ്കേതംതമിഴ് നാട്895
NDകാലക്കാട്തമിഴ് നാട്223.58
NDകരിക്കിളി പക്ഷി സങ്കേതംതമിഴ് നാട്0.6121
1940മുതുമലൈ ദേശീയോദ്യാനംതമിഴ് നാട്321.55
NDമുക്കുറുത്തിതമിഴ് നാട്78.46
1967പോയിന്റ് കാലിമെർതമിഴ് നാട്17.26
NDപുലിക്കാട് തടാകം പക്ഷി സങ്കേതംതമിഴ് നാട്153.67
2008സത്യമംഗലം വന്യജീവി സങ്കേതംതമിഴ് നാട്1411.6
1989സെമ്പാകത്തോപ്പ് ചാമ്പൽ മലയണ്ണാൻ വന്യജീവിസങ്കേതംതമിഴ് നാട്480
NDവള്ളനാട്തമിഴ് നാട്16.41
1936വേടാതങ്കൾതമിഴ് നാട്0.3
NDവെട്ടൻഗുടിതമിഴ് നാട്ND
1978നാഗാർജ്ജുനസാഗർ-ശ്രീശൈലം കടുവാ സങ്കേതംതെലംഗാണ3568
1953ഏടൂർനഗരം വന്യജീവി സങ്കേതംതെലംഗാണ803
1965കവാൽ വന്യജീവി സങ്കേതംതെലംഗാണ893
1977കിന്നെരസനി വന്യജീവി സങ്കേതംതെലംഗാണ655.41
1978മഞ്ചിറ വന്യജീവി സങ്കേതംതെലംഗാണ20
1952പകാൽ വന്യജീവി സങ്കേതംതെലംഗാണ879.3
1952പൊച്ചാരം കാട് & വന്യജീവി സങ്കേതംതെലംഗാണ130
1980പ്രാണഹിത വന്യജീവി സങ്കേതംതെലംഗാണ136.02
1978ശിവറാം വന്യജീവി സങ്കേതംതെലംഗാണ36.29
NDRowaത്രിപുര0.86
1988Gumti വന്യജീവി സങ്കേതം[17]ത്രിപുര389.54
1987Sepahijalaത്രിപുര18.53
1987Trishna വന്യജീവി സങ്കേതംത്രിപുര170.56
NDAsan Bradge പക്ഷി Watchingഉത്തർ പ്രദേശ്ND
1957Chandra Prabha വന്യജീവി സങ്കേതംഉത്തർ പ്രദേശ്78
NDChillaഉത്തർ പ്രദേശ്ND
1982Kaimoor സങ്കേതംഉത്തർ പ്രദേശ്500.75
1976Katarniaghat വന്യജീവി സങ്കേതംഉത്തർ പ്രദേശ്400
1977Ranipur സങ്കേതംഉത്തർ പ്രദേശ്230.31
1987Sohagi Barwa സങ്കേതംഉത്തർ പ്രദേശ്428.2
1972Kishanpur വന്യജീവി സങ്കേതംഉത്തർ പ്രദേശ്227.12
1986Hastinapur സങ്കേതംഉത്തർ പ്രദേശ്2073
NDMahavir Swamyഉത്തർ പ്രദേശ്ND
NDNawabganjഉത്തർ പ്രദേശ്ND
NDSamaspurഉത്തർ പ്രദേശ്ND
1989Okhla പക്ഷി സങ്കേതംഉത്തർ പ്രദേശ്4.00
1990Sandi പക്ഷി സങ്കേതംഉത്തർ പ്രദേശ്3.09
1979National Chambal സങ്കേതംഉത്തർ പ്രദേശ്635
2015Naina Devi Himalayan പക്ഷി Conservation Reserveഉത്തരാഖണ്ഡ്599.93
1986Askot Musk Deer സങ്കേതംഉത്തരാഖണ്ഡ്599.93
1988Binsarഉത്തരാഖണ്ഡ്45.59
1936Jim Corbett ദേശീയോദ്യാനംഉത്തരാഖണ്ഡ്1,318.54
1931Valley of Flowers ദേശീയോദ്യാനംഉത്തരാഖണ്ഡ്87.50
1954Govind Pashu Vihar വന്യജീവി സങ്കേതംഉത്തരാഖണ്ഡ്481.04
1972Kedarnath Wild Life സങ്കേതംഉത്തരാഖണ്ഡ്975.24
1987Sonanadi വന്യജീവി സങ്കേതംഉത്തരാഖണ്ഡ്[18]301.18
1976സിൻഗാലില ദേശീയോദ്യാനംപശ്ചിമബംഗാൾ362.4
1986ബുക്സ കടുവാ സങ്കേതംപശ്ചിമബംഗാൾ251.89
1976മൂർത്തി വന്യജീവി സങ്കേതംപശ്ചിമബംഗാൾ127.22
1976സെഞ്ചൽപശ്ചിമബംഗാൾ38.88
1976ലോത്തിയാൻ ദ്വീപ് വന്യജീവി സങ്കേതംപശ്ചിമബംഗാൾ38
1976ഹാലിദെ ദ്വീപ് വന്യജീവി സങ്കേതംപശ്ചിമബംഗാൾ5.95
1964ബിഭൂതിഭൂഷൻ വന്യജീവി സങ്കേതംപശ്ചിമബംഗാൾND
1980ബെതുവാദഹരി വന്യജീവി സങ്കേതംപശ്ചിമബംഗാൾND
1977ബല്ലബ്പുർ വന്യജീവി സങ്കേതംപശ്ചിമബംഗാൾND
1998ചപ്രമരി വന്യജീവി സങ്കേതംപശ്ചിമബംഗാൾND
1949ഗോരുമാര ദേശീയോദ്യാനംപശ്ചിമബംഗാൾND
NDജോർ പൊഖ്രി വന്യജീവി സങ്കേതംപശ്ചിമബംഗാൾND
1959മഹാനന്ദ വന്യജീവി സങ്കേതംപശ്ചിമബംഗാൾ159
NDപർണാഥൻ വന്യജീവി സങ്കേതംപശ്ചിമബംഗാൾND
NDരമ്നബഗൻ വന്യജീവി സങ്കേതംപശ്ചിമബംഗാൾND
1985റായ്ഗൻജ് വന്യജീവി സങ്കേതംപശ്ചിമബംഗാൾND

അവലംബം

[തിരുത്തുക]
  1. "Papikonda Wildlife Sanctuary Andhra Pradesh". Archived from the original on 2013-05-09. Retrieved 2018-03-09.
  2. "Department of Environment & Forests (Government of Assam)". Archived from the original on 2013-05-17. Retrieved 2018-03-09.
  3. "Barnawapara Wildlife Sanctuary, Barnawapara Sanctuary, Sita Nadi Sanctuary, Chhattisgarh Wildlife Tour, Chhattisgarh Wildlife Tours". Archived from the original on 2013-01-15. Retrieved 2018-03-09.
  4. "Udanti Wildlife Sanctuary, Udanti Sanctuary, Chhattisgarh Wildlife Tour, Chhattisgarh Wildlife Tours, Wildlife Tour Chhattisgarh". Archived from the original on 2013-01-15. Retrieved 2018-03-09.
  5. Semarsot Wildlife Sanctuary
  6. "Sitanadi Wildlife Sanctuary, Sitanadi Sanctuary, Sita Nadi Sanctuary, Chhattisgarh Wildlife Tour, Chhattisgarh Wildlife Tours". Archived from the original on 2014-06-14. Retrieved 2018-03-09.
  7. "Arabithittu Wildlife Sanctuary". Archived from the original on 2013-10-29. Retrieved 2018-03-09.
  8. "Adichunchanagiri Wildlife Sanctuary". Archived from the original on 2013-10-17. Retrieved 2018-03-09.
  9. periyar national park - google
  10. "Location and Extent". Archived from the original on 2012-09-26. Retrieved 2013-01-12.
  11. "M.P. Department of forest - Ken Ghariyal Wild Life Sanctuary".
  12. "Department of forest - Songhariyal Sanctuary". Archived from the original on 2017-12-16. Retrieved 2018-03-09.
  13. Pinjarkar, Vijay (4 March 2008). "Scanty funds endanger tiger future". The Times of India. Archived from the original on 2013-05-03. Retrieved 2018-03-09.
  14. "Wildlife Sanctuaries - List". Wildlife Institute of India. Retrieved 2 January 2017.
  15. "Kuldiha Wildlife Sanctuary". Archived from the original on 2015-10-30. Retrieved 2018-03-09.
  16. "Rajputana Tours@9414055932". Archived from the original on 2016-03-05. Retrieved 2018-03-09.
  17. Gumti Wildlife Sanctuary
  18. "Sonanadi Wildlife Sanctuary". Archived from the original on 2013-01-23. Retrieved 2013-01-12.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]