വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Wildlife Institute of India എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കേന്ദ്ര സർക്കാറിന്റെ വനം പരിസ്ഥിതി മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണാധികാരമുള്ള ഒരു സ്ഥാപനമാണ് വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഡ്യ'(Wildlife Institute of India (WIIഎന്ന് ചുരുക്കെഴുത്ത്)). ഉത്തരാഖണ്ഡിലെ ഡെറാഡൂണാണ് WII-യുടെ ആസ്ഥാനം. 1982-ലാണ് ഇത് സ്ഥാപിതമായത്. [1]

വനസംബന്ധമായ നിരവധി വിഷയങ്ങളിൽ ഈ സ്ഥാപനം പഠനങ്ങളും ഗവേഷണങ്ങളും നടത്തുന്നു. ജൈവവൈവിധ്യം, വംശനാശം നേരിടുന്ന ജീവികൾ, കാലാവസ്ഥാ വ്യതിയാനം, പാരിസ്ഥിതിക വികസനം തുടങ്ങിയവ ഈ സ്ഥാപനത്തോടനുബന്ധിച്ചുള്ള ചില പഠനവിഷയങ്ങളാണ്.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Legislation from Official website of: Government of India, Ministry of Environment & Forests