വാല്മീകി ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Valmiki National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ബീഹാർ സംസ്ഥാനത്തിലെ പടിഞ്ഞാറൻ ചമ്പാരൻ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് വാല്മീകി ദേശീയോദ്യാനം. 1989-ലാണ് ഇത് ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടത്.

ഭൂപ്രകൃതി[തിരുത്തുക]

ഉദ്യാനത്തിന്റെ വിസ്തൃതി 336 ചതുരശ്ര കിലോമീറ്ററാണ്. ഇലപൊഴിയും വനങ്ങളും നദീതീര നദികളും പുൽമേടുകളും ചേർന്ന പ്രകൃതിയാണ് ഇവിടുത്തേത്.

ജന്തുജാലങ്ങൾ[തിരുത്തുക]

പുള്ളിമാൻ, സാംബർ, സ്ലോത്ത് ബെയർ എന്നീ ജീവികളെ ഇവിടെ ധാരാളമായി കാണാം.

"https://ml.wikipedia.org/w/index.php?title=വാല്മീകി_ദേശീയോദ്യാനം&oldid=2895683" എന്ന താളിൽനിന്ന് ശേഖരിച്ചത്