വേലവധാർ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Blackbuck National Park, Velavadar
കൃഷ്ണമൃഗം , ബ്ലാക്ക്ബക്ക് ദേശീയോദ്യാനത്തിലെ പുൽമേട്ടിൽ
Map showing the location of Blackbuck National Park, Velavadar
Map showing the location of Blackbuck National Park, Velavadar
LocationBhavnagar District, Gujarat, India
Area34.08 km²
Established1976
Governing bodyForest Department of Gujarat

ഗുജറാത്ത് സംസ്ഥാനത്തിലെ ഭാവ് നഗർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് വേലവധാർ ദേശീയോദ്യാനം. ഇത് Blackbuck National Park എന്നും അറിയപ്പെടുന്നു. 1976-ലാണ് ഈ ഉദ്യാനം നിലവിൽ വന്നത്.

ഭൂപ്രകൃതി[തിരുത്തുക]

ഉദ്യാനത്തിന്റെ വിസ്തൃതി 35 ചതുരശ്ര കിലോമീറ്ററാണ്. മുൾച്ചെടിക്കാടുകളും പുൽമേടുകളും നിറഞ്ഞതാണ് ഇവിടുത്തെ പ്രകൃതി.

ജന്തുജാലങ്ങൾ[തിരുത്തുക]

കൃഷ്ണമൃഗങ്ങളെ സംരക്ഷിക്കുന്നതിനായാണ് ഈ ദേശീയോദ്യാനം രൂപവത്കരിച്ചത്. കൃഷ്ണമൃഗത്തിന്റെ പേരിൽ തന്നെ ഈ ദേശീയ ഉദ്യാനവും അറിയപ്പെടുന്നു.


"https://ml.wikipedia.org/w/index.php?title=വേലവധാർ_ദേശീയോദ്യാനം&oldid=3522899" എന്ന താളിൽനിന്ന് ശേഖരിച്ചത്