Jump to content

പിൻ വാലി ദേശീയോദ്യാനം

Coordinates: 32°00′N 77°53′E / 32.00°N 77.88°E / 32.00; 77.88
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പിൻ താഴ്വര ദേശീയോദ്യാനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പിൻ വാലി ദേശീയോദ്യാനം
Pin Valley National Park
Map showing the location of പിൻ വാലി ദേശീയോദ്യാനം
Map showing the location of പിൻ വാലി ദേശീയോദ്യാനം
Map showing the location of പിൻ വാലി ദേശീയോദ്യാനം
Map showing the location of പിൻ വാലി ദേശീയോദ്യാനം
Nearest cityകാസ
Coordinates32°00′N 77°53′E / 32.00°N 77.88°E / 32.00; 77.88
Established1987

പിൻ വാലി ദേശീയോദ്യാനം ഇന്ത്യയിലെ ഹിമാചൽ പ്രദേശ് സംസ്ഥാനത്തെ ഒരു ദേശീയോദ്യാനമാണ്. ഹിമാചൽ പ്രദേശിലെ ലാഹൗൽ സ്പീത്തി ജില്ലയിലാണ് ഈ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. 1987-ലാണ് ഉദ്യാനം രൂപീകൃതമായത്.

ഭൂപ്രകൃതി

[തിരുത്തുക]

675 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തൃതി. സമുദ്രനിരപ്പിൽ നിന്ന് 3300 മുതൽ 6600 വരെ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

ജന്തുജാലങ്ങൾ

[തിരുത്തുക]

ഹിമപ്പുലി, ഐബക്സ്, ടിബറ്റൻ ഗസെല്ല, നീൽഗായ്, ചുവന്ന കുറുക്കൻ‍, ഹിമാലയൻ കരടി തുടങ്ങിയ ജീവികളുടെ ആവാസകേന്ദ്രമാണിവിടം.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പിൻ_വാലി_ദേശീയോദ്യാനം&oldid=3637230" എന്ന താളിൽനിന്ന് ശേഖരിച്ചത്