Jump to content

ബൻസ്ദ ദേശീയോദ്യാനം

Coordinates: 20°44′N 73°28′E / 20.733°N 73.467°E / 20.733; 73.467
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബൻസ്ദ ദേശീയോദ്യാനം
LocationNavsari District, Gujarat, India
Nearest cityVansda
Coordinates20°44′N 73°28′E / 20.733°N 73.467°E / 20.733; 73.467
Area23.99 KM²
Established1979
Governing bodyForest Department of Gujarat

ഗുജറാത്ത് സംസ്ഥാനത്തിലെ വൽസാദ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് ബൻസ്ദ ദേശീയോദ്യാനം. 1979-ലാണ് ഈ ഉദ്യാനം നിലവിൽ വന്നത്.

ഭൂപ്രകൃതി

[തിരുത്തുക]

24 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തൃതി. മുൾക്കാടുകളും കുറ്റിക്കാടുകളും ഇലപൊഴിയും വനങ്ങളും ചേർന്നതാണ് ഇവിടുത്തെ പ്രകൃതി. തേക്ക്, മുള, സിരാസ്, ബഹേദ തുടങ്ങിയ വൃക്ഷങ്ങൾ ഇവിടെ വളരുന്നു.

ജന്തുജാലങ്ങൾ

[തിരുത്തുക]

ഹിമാലയനണ്ണാൻ, വരയൻ കഴുതപ്പുലി, സ്ലോത്ത് ബെയർ, മഞ്ഞ വവ്വാൽ, നാലുകൊമ്പുള്ള മാൻ, മലബാർ വെരുക്, ബംഗാൾ കുറുക്കൻ എന്നീ ജീവികളുടെ ആവാസകേന്ദ്രമാണിവിടം.

"https://ml.wikipedia.org/w/index.php?title=ബൻസ്ദ_ദേശീയോദ്യാനം&oldid=1689028" എന്ന താളിൽനിന്ന് ശേഖരിച്ചത്