Jump to content

നാംഡഭ ദേശീയോദ്യാനം

Coordinates: 27°29′00″N 96°23′00″E / 27.48333°N 96.38333°E / 27.48333; 96.38333
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നാംഡഭ ദേശീയോദ്യാനം
Canopy cover of Namdapha National Park
Canopy cover of Namdapha National Park
Map of India showing location of Arunachal Pradesh
Location of നാംഡഭ ദേശീയോദ്യാനം in India
Location of നാംഡഭ ദേശീയോദ്യാനം
നാംഡഭ ദേശീയോദ്യാനം
Location of നാംഡഭ ദേശീയോദ്യാനം
in Arunachal Pradesh and India
രാജ്യം  ഇന്ത്യ
സംസ്ഥാനം Arunachal Pradesh
ജില്ല(കൾ) Changlang
Established 1974
ഏറ്റവും അടുത്ത നഗരം Miao
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം 1,985.23 km² (767 sq mi)
കാലാവസ്ഥ
താപനില
• വേനൽ
• ശൈത്യം


     20 °C (68 °F)
     30 °C (86 °F)
Governing body Government of Arunachal Pradesh
വെബ്‌സൈറ്റ് arunachalforests.gov.in/Namdapha%20Tiger%20Reserve.html

27°29′00″N 96°23′00″E / 27.48333°N 96.38333°E / 27.48333; 96.38333

അരുണാചൽ പ്രദേശ് സംസ്ഥാനത്തിലെ ചാങ്ലാങ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് നാംഡഭ ദേശീയോദ്യാനം. ഇത് നിലവിൽ വന്നത് 1983-ലാണ്.

ഭൂപ്രകൃതി

[തിരുത്തുക]

1,985.23 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തൃതി. പട്കായ് പർവത മേഖല ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. നാവോ ദേഹിങ് നദി ഈ ഉദ്യാനത്തിലൂടെ ഒഴുകുന്നു..

ജന്തുജാലങ്ങൾ

[തിരുത്തുക]

ഹൂലോക്ക് ഗിബ്ബണ്‍, ഹിമപ്പുലി, ക്ലൗഡഡ് ലെപ്പേർഡ്, റെഡ് പാണ്ട, ഏഷ്യൻ ഗോൾഡൻ കാറ്റ്, ആന, പുലി, കടുവ എന്നീ മൃഗങ്ങൾ ഇവിടെ അധിവസിക്കുന്നു. പ്രാവ്, വേഴാമ്പൽ, പരുന്ത്, ബാബ്ലർ തുടങ്ങി വിവിധയിനം പക്ഷിയിനങ്ങളെയും ഇവിടെ കാണാം.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നാംഡഭ_ദേശീയോദ്യാനം&oldid=3308007" എന്ന താളിൽനിന്ന് ശേഖരിച്ചത്