സഞ്ജയ് ദേശീയോദ്യാനം
ദൃശ്യരൂപം
സഞ്ജയ് ദേശീയോദ്യാനം | |
---|---|
Location | Belgaon District, Madhya Pradesh, India |
Nearest city | Sidhi |
Coordinates | 23°53′7″N 82°3′19″E / 23.88528°N 82.05528°E |
Area | 466.657 ച. �കിലോ�ീ. (5.02305×109 sq ft) |
Established | 1981 |
മധ്യപ്രദേശിലെ സീധി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് സഞ്ജയ് ദേശീയോദ്യാനം.1981-ലാണ് ഈ പ്രദേശം ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടത്.
ഭൂപ്രകൃതി
[തിരുത്തുക]467 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തൃതി. ഇവിടെ സാൽ വൃക്ഷങ്ങൾ ധാരാളമായി വളരുന്നു.
ജന്തുജാലങ്ങൾ
[തിരുത്തുക]കടുവ, പുലി, പുള്ളിമാൻ, സാംബർ, കാട്ടുപന്നി, നീൽഗായ്, മ്ലാവ് എന്നീ മൃഗങ്ങളുടെ ആവാസകേന്ദ്രമാണിവിടം.