ഉള്ളടക്കത്തിലേക്ക് പോവുക

ഇന്ത്യയിലെ ദേശീയോദ്യാനങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഇന്ത്യയിലെ ദേശീയോദ്യാനങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ദേശീയോദ്യാനങ്ങൾ ഭൂപടത്തിൽ

[തിരുത്തുക]
ഇന്ത്യയിലെ ദേശീയോദ്യാനങ്ങളുടെ പട്ടിക is located in India
ഇന്ത്യയിലെ ദേശീയോദ്യാനങ്ങൾ ()

ദേശീയോദ്യാനങ്ങളുടെ പട്ടിക

[തിരുത്തുക]
പേര്സംസ്ഥാനം സ്ഥാപിച്ചത്വിസ്തീർണ്ണം (in km²)സവിശേഷതകൾ
ബാൽഭാക്രാം ദേശീയോദ്യാനംമേഘാലയ 2013220കാട്ടെരുമ, ചെമ്പൻ പാണ്ട, ആന, കടുവ മാർബ്ൾഡ്‌ ക്യാറ്റ് , കൂടാതെ മാർജ്ജാരവംശത്തിലെ മറ്റ് ആറു ജീവികൾ
ബാന്ധവ്ഗഡ് ദേശീയോദ്യാനംമധ്യപ്രദേശ്‌ 1968400.85(core area=105)ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടുവകൾ , വെള്ളക്കടുവ, 1336 തരം തദ്ദേശീയ സസ്യങ്ങൾ
ബന്ദിപ്പൂർ ദേശീയോദ്യാനംകർണാടക 1974874.20പുള്ളിമാൻ, ഹനുമാൻ കുരങ്ങ്, മലയണ്ണാൻ, കാട്ടുപോത്ത്, പുള്ളിപ്പുലി മ്ലാവ് and ഇന്ത്യൻ ആന, തേൻകൊതിച്ചി പരുന്ത്‌, കാതിലക്കഴുകൻ, തുടങ്ങിയവ
ബന്നാർഘട്ട ദേശീയോദ്യാനംകർണാടക 1974106.27കാട്ടുപന്നി, പുള്ളിമാൻ, കൃഷ്ണമൃഗം, കരടി
പലമാവു ദേശീയോദ്യാനംഝാർഖണ്ഡ്‌ 1986231.67

കടുവ, തേൻകരടി, ഇന്ത്യൻ മയിൽ, ഇന്ത്യൻ ആന, മ്ലാവ്,തുടങ്ങിയവ

ഭിട്ടാർകാനിക ദേശീയോദ്യാനംഒഡീഷ 1988145കണ്ടൽക്കാട്, ‎ലവണജല മുതല, മുതല, മലമ്പാമ്പ്, ചെന്തലയൻ അരിവാൾകൊക്കൻ, കാട്ടുപന്നി, റീസസ് കുരങ്ങ്, പുള്ളിമാൻ, തുടങ്ങിയവ
വേലവധാർ ദേശീയോദ്യാനം ഗുജറാത്ത് 197634.08കൃഷ്ണമൃഗം
ബുക്സ ദേശീയോദ്യാനംപശ്ചിമ ബംഗാൾ 1992760കടുവാ സംരക്ഷണ കേന്ദ്രം , മേഘപ്പുലി
ക്യാംബെൽ ബേ ദേശീയോദ്യാനംആന്തമാൻ നിക്കോബാർ ദ്വീപുകൾ 1992426.23
ചന്ദോലി ദേശീയോദ്യാനംമഹാരാഷ്ട്ര 2004317.67
ഡച്ചിഗാം ദേശീയോദ്യാനംജമ്മു-കശ്മീർ 1981141ഹംഗുൽ കാണപ്പെടുന്ന ഏകപ്രദേശം [അവലംബം ആവശ്യമാണ്]
ദറാഹ് ദേശീയോദ്യാനംരാജസ്ഥാൻ 2004250
ഡെസേർട്ട് ദേശീയോദ്യാനംരാജസ്ഥാൻ 19803162കൃഷ്ണമൃഗം, ചിങ്കാരമാൻ, ചെന്നായ, കുറുക്കൻ,ഇന്ത്യൻ ബസ്റ്റാർഡ് പക്ഷി
ദിബ്രു - സൈഖോവ ദേശീയോദ്യാനംആസാം 1999340
ദുധ്‌വാ ദേശീയോദ്യാനംഉത്തർ‌പ്രദേശ് 1977490.29ചതുപ്പു പ്രദേശങ്ങളിൽ വസിക്കുന്ന ബാരസിംഗ മാൻ
ഇരവികുളം ദേശീയോദ്യാനംകേരളം 197897തെക്കേ ഇന്ത്യയിലുള്ള ഏറ്റവും ഉയരമുള്ള കൊടുമുടിയായ ആനമുടി
ഗാലത്തിയ ദേശീയോദ്യാനംആന്തമാൻ നിക്കോബാർ ദ്വീപുകൾ 1992110
ഗംഗോത്രി ദേശീയോദ്യാനംഉത്തരാഖണ്ഡ് 19891552.73ഗംഗാ നദിയുടെ ഉദ്ഭവസ്ഥാനം ,ചെമ്പൻ പാണ്ട, സാംബർ, നീർനായ, ഹിമാലയൻ താർ‍, കുരക്കും മാൻ, ഹിമപ്പുലി, ഹിമാലയൻ മാർട്ടെൻ‍, ഹിമാലയൻ ഗോരൽ
ഗിർ ദേശീയോദ്യാനംഗുജറാത്ത് 1965258.71സിംഹം
ഗോരുമാര ദേശീയോദ്യാനംപശ്ചിമ ബംഗാൾ 199479.45
ഗോവിന്ദ് പശു വിഹാർ വന്യജീവിസങ്കേതംഉത്തരാഖണ്ഡ് 1990472.08
ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനംഹിമാചൽ പ്രദേശ്‌, 1984754.40ലോകപൈതൃകസ്ഥാനം,ഹിമാലയൻ കരടി, ഹിമാലയൻ താർ‍, കസ്തൂരിമാൻ
ഗുഗമൽ ദേശീയോദ്യാനംമഹാരാഷ്ട്ര 1987361.28ഗൗർ, ചിങ്കാരമാൻ, തൊപ്പിക്കുരങ്ങ്
ഗിണ്ടി ദേശീയോദ്യാനംതമിഴ്‌നാട് 19762.82നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം
മന്നാർ ഉൾക്കടൽതമിഴ്‌നാട് 19806.23ഇന്ത്യയിലെ രണ്ടാമത്തെ ബയോസ്ഫിയർ റിസർവ് , 3600 ൽ അധികം ജീവി വർഗ്ഗങ്ങൾ
ഹെമിസ് ദേശീയോദ്യാനംജമ്മു-കശ്മീർ 19814400പോപ്ലാർ, ബർച്ച്, ജൂനിപെർ ഹിമപ്പുലി, ടിബറ്റൻ കാട്ടുകഴുത, സൈബീരിയൻ ഐബെക്സ്, ടിബറ്റൻ ആർഗലി, ഹിമാലയൻ മാർമറ്റ്
ഹരികെ തടാകംപഞ്ചാബ്, ഇന്ത്യ 198786
ഹസാരിബാഗ് ദേശീയോദ്യാനംഝാർഖണ്ഡ്‌ 1954183.89സാൽ വൃക്ഷങ്ങൾ ,നീൽഗായ്
ഇന്ദിരാഗാന്ധി ദേശീയോദ്യാനംതമിഴ്‌നാട് 1989117.10സിംഹവാലൻ കുരങ്ങ്
ഇന്ദ്രാവതി ദേശീയോദ്യാനംഛത്തീസ്‌ഗഢ് 19811258.37കാട്ടെരുമ, കടുവ സംരക്ഷണ കേന്ദ്രം, കാട്ടുമൈന
ജൽഡാപാറ ദേശീയോദ്യാനംപശ്ചിമ ബംഗാൾ 2012216
ജിം കോർബെറ്റ് ദേശീയോദ്യാനംഉത്തരാഖണ്ഡ് 19361318.5ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം,ഇന്ത്യൻ ബസ്റ്റാർഡ് പക്ഷി
കലേസർ ദേശീയോദ്യാനംഹരിയാന 2003100.88
കൻഹ കടുവ സംരക്ഷിതകേന്ദ്രംമധ്യപ്രദേശ്‌ 1955940
കാങ്കർ താഴ്‌വര ദേശീയോദ്യാനംഛത്തീസ്‌ഗഢ് 1982200ചൗസിംഗ എന്ന നാലുകൊമ്പുള്ള മാൻ
കസു ബ്രഹ്മാനന്ദ റെഡ്ഡി ദേശീയോദ്യാനംതെലങ്കാന 19941.42
കാസിരംഗ ദേശീയോദ്യാനംആസാം 1905471.71ഇന്ത്യൻ കാണ്ടാമൃഗം, ലോകപൈതൃകസ്ഥാനം
കിബുൾ ലംജാവോ ദേശീയോദ്യാനംമണിപ്പൂർ 197740ലോകത്തിലെ പൊങ്ങിക്കിടക്കുന്ന' ഒരേയൊരു ദേശീയോദ്യാനം,സാംഗായ്(ഥാമിൻ) മാൻ
കേവൽദേവ് ദേശീയോദ്യാനംരാജസ്ഥാൻ 198128.73ലോകപൈതൃകസ്ഥാനം,ദേശാടനപ്പക്ഷികൾ
കാഞ്ചൻജംഗ ദേശീയോദ്യാനംസിക്കിം 19771784മേഘപ്പുലി, ഹിമപ്പുലി, താർ, ഹിമാലയൻ കരിങ്കരടി, ചെമ്പൻ പാണ്ട, നീൽഗായ്, ഹിമാലയൻ ഗോരൽ, കസ്തൂരിമാൻ, ചേനത്തണ്ടൻ
കിഷ്ത്വാർ ദേശീയോദ്യാനംജമ്മു-കശ്മീർ 1981400ഹിമാലയൻ കസ്തൂരിമാൻ, ഹിമപ്പുലി, ഹാംഗൾ,
കുദ്രേമുഖ് ദേശീയോദ്യാനംകർണാടക 1987600.32നിത്യഹരിതവനമേഖല,ചിത്രശലഭങ്ങൾ
മാധവ് ദേശീയോദ്യാനംമധ്യപ്രദേശ്‌ 1959375.22
മഹാത്മാഗാന്ധി മറൈൻ ദേശീയോദ്യാനംആന്തമാൻ നിക്കോബാർ ദ്വീപുകൾ 1983281.50
മഹാവീർ ഹരിന വനസ്ഥലി ദേശീയ ഉദ്യാനംതെലങ്കാന 199414.59
മാനസ് ദേശീയോദ്യാനംആസാം 1990500ലോകപൈതൃകസ്ഥാനം,ഭൂട്ടാൻ അതിർത്തി,തൊപ്പിക്കാരൻ ലംഗൂർ, മേഘപ്പുലി, ഹൂലോക്ക് ഗിബ്ബൺ‍, അസമീസ് മക്കാക്ക്
മാണ്ട്ല സസ്യ ഫോസ്സിൽ ദേശീയ ഉദ്യാനംമധ്യപ്രദേശ്‌ 19830.27
മറൈൻ ദേശീയോദ്യാനംഗുജറാത്ത് 1980162.89
മതികെട്ടാൻ ചോല ദേശീയോദ്യാനംകേരളം 200312.82
മിഡിൽ ബട്ടൺ ദ്വീപ് ദേശീയോദ്യാനംആന്തമാൻ നിക്കോബാർ ദ്വീപുകൾ 197964
ഭഗ്‌വാൻ മഹാവീർ ദേശീയോദ്യാനംഗോവ 1978107
മൗളിങ് ദേശീയോദ്യാനംഅരുണാചൽ പ്രദേശ് 1986483മൗളിങ് ദേശീയോദ്യാനം
മൗണ്ട് അബു വന്യജീവി സങ്കേതംരാജസ്ഥാൻ 1960288.84
മൗണ്ട് ഹാരിയറ്റ് ദേശീയോദ്യാനംആന്തമാൻ നിക്കോബാർ ദ്വീപുകൾ 46.62Rana CharlesDarwini,ആൻഡമാൻ കാട്ടുപന്നി
മൃഗവനി ദേശീയോദ്യാനംതെലങ്കാന 9.1
മുതുമലൈ ദേശീയോദ്യാനംതമിഴ്‌നാട് 1940321.55ഇന്ത്യയിൽ ഏറ്റവുമധികം ആനകൾ
മുകുർത്തി ദേശീയോദ്യാനംതമിഴ്‌നാട് 200178.46
Murlen ദേശീയോദ്യാനംമിസോറം 200
നാംഡഭ ദേശീയോദ്യാനംഅരുണാചൽ പ്രദേശ് 19741985.24ഹൂളോക്ക് ഗിബൺ‍, ഹിമപ്പുലി, മേഘപ്പുലി, ചെമ്പൻ പാണ്ട, സ്വർണ്ണപ്പൂച്ച
നമേരി ദേശീയോദ്യാനംആസാം 1978137.07
നന്ദാദേവീ ദേശീയോദ്യാനംഉത്തരാഖണ്ഡ് 1982630.33ലോകപൈതൃകസ്ഥാനം ഹിമപ്പുലി, ഹിമാലയൻ കരടി, ഭാരൽ, ഹിമാലയൻ താർ‍, കസ്തൂരിമാൻ, പറക്കും അണ്ണാൻ
Nandankanan Zoological Parkഒഡീഷ 19604.006
നവിഗവോൺ ദേശീയോദ്യാനംമഹാരാഷ്ട്ര 133.88കടുവ, പുലി, ഗൗർ, സാംബർ, പുള്ളിമാൻ, നീൽഗായ്, ചിങ്കാരമാൻ
നോറ വാലി ദേശീയോദ്യാനംപശ്ചിമ ബംഗാൾ 198688ഹിമാലയൻ ഫീൽഡ് മൗസ്,ഹിമാലയൻ താർ, അസാമീസ് മക്കാക്ക്, ഹിമാലയൻ വീസെൽ, ചുവന്ന കുറുക്കൻ
നോക്രെക് ദേശീയോദ്യാനംമേഘാലയ 47.48ഏഷാറ്റിക് കറുത്ത കരടി, മേഘപ്പുലി, സെറോ, മീൻപിടിയൻ പൂച്ച
North Button Island ദേശീയോദ്യാനംആന്തമാൻ നിക്കോബാർ ദ്വീപുകൾ 1979144
ഇന്താങ്കി ദേശീയോദ്യാനംനാഗാലാ‌ൻഡ് 1993202.02
ഒറാങ്ങ് ദേശീയോദ്യാനംആസാം 199978.81
Palani Hills ദേശീയോദ്യാനംതമിഴ്‌നാട് 736.87
പന്ന ദേശീയോദ്യാനംമധ്യപ്രദേശ്‌ 1981542.67കടുവ, പുലി, സാംബർ, പുള്ളിമാൻ, നീൽഗായ്, മുതല
Papikonda ദേശീയോദ്യാനംആന്ധ്രാപ്രദേശ്‌ 20081012.85
പെഞ്ച് ദേശീയോദ്യാനംമധ്യപ്രദേശ്‌ 1977758കടുവ, പുലി, ചിങ്കാരമാൻ, ചൗസിംഗ, പുള്ളിമാൻ, നീൽഗായ്, ഇന്ത്യൻ കാട്ടുപോത്ത്
പെരിയാർ കടുവ സംരക്ഷിത പ്രദേശംകേരളം 1982305ആന, മ്ലാവ്‌,കാട്ടുപോത്ത്, കേഴ, കൂരൻ, സിംഹവാലൻ കുരങ്ങ്‌,
ഫൗംഗ്പുയി ബ്ലൂമൗണ്ടൈൻ ദേശീയോദ്യാനംമിസോറം 199250
പിൻ വാലി ദേശീയോദ്യാനംഹിമാചൽ പ്രദേശ്‌ 1987807.36
രാജാജി ദേശീയോദ്യാനംഉത്തരാഖണ്ഡ് 1983820ആന, റീസസ് കുരങ്ങ്, ലംഗൂർ, കഴുതപ്പുലി, പുള്ളിമാൻ, നീൽഗായ്,
നാഗർഹോളെ ദേശീയോദ്യാനംകർണാടക 1988643.39കടുവ, പുലി, കുരങ്ങൻ, ചൗസിംഗ, പറക്കും അണ്ണാന്‍, പെരുമ്പാമ്പ്, മഗ്ഗർ മുതല
Rani Jhansi Marine ദേശീയോദ്യാനംആന്തമാൻ നിക്കോബാർ ദ്വീപുകൾ 1996256.14
രൺഥംഭോർ ദേശീയോദ്യാനംരാജസ്ഥാൻ 1981392ഹന്മാൻ ലംഗൂര്‍, സംഭാർ, ചിങ്കാരമാൻ, പെരുമ്പാമ്പ്, മൂർഖൻ, മുതല, സ്ലോത്ത് കരടി
സാഡിൽ പീക്ക് ദേശീയോദ്യാനംആന്തമാൻ നിക്കോബാർ ദ്വീപുകൾ 197932.55ആൻഡമാൻ കാട്ടുപന്നി, ലവണജല മുതല
സലിം അലി ദേശീയോദ്യാനംജമ്മു-കശ്മീർ 9.07
സഞ്ജയ് ദേശീയോദ്യാനം²മധ്യപ്രദേശ്‌ 1981466.7കടുവ, പുലി, പുള്ളിമാൻ, സാംബർ, കാട്ടുപന്നി, നീൽഗായ്, മ്ലാവ്
സഞ്ജയ് ഗാന്ധി ദേശീയോദ്യാനംമഹാരാഷ്ട്ര 1969104കാൻഹേരി ഗുഹകൾ ,പുള്ളിമാൻ, കുരക്കും മാൻ‍, ലംഗൂർ, റീസസ് കുരങ്ങ്
സരിസ്ക ദേശീയോദ്യാനംരാജസ്ഥാൻ 1955866
സത്പുര ദേശീയോദ്യാനംമധ്യപ്രദേശ്‌ 1981524പുലി, കടുവ, പുള്ളിമാൻ, സാംബർ, ഗൗർ
സൈലന്റ്‌വാലി ദേശീയോദ്യാനംകേരളം 1980237സിംഹവാലൻ കുരങ്ങ്
സിരോഹി ദേശീയോദ്യാനംമണിപ്പൂർ 198241.30tragopan,Shirui lily flower (Lilium Mackliniae)
സിംലിപാൽ ദേശീയോദ്യാനംഒഡീഷ 1980845.70കടുവ, Leopard, Asian ഇന്ത്യൻ ആന, Sambar, Barking deer, Gaur, Jungle cat, Wild boar, തുടങ്ങിയവ.
സിൻഗാലില ദേശീയോദ്യാനംപശ്ചിമ ബംഗാൾ 198678.60സെറോ, നീൽഗായ്, അസാമീസ് മക്കാക്ക്
സൗത്ത് ബട്ടൺ ഐലന്റ് ദേശീയോദ്യാനംആന്തമാൻ നിക്കോബാർ ദ്വീപുകൾ 5Dugong, Dolphin, Water Monitor Lizard, Blue Whale
ശ്രീ വെങ്കടേശ്വര ദേശീയോദ്യാനംആന്ധ്രാപ്രദേശ്‌ 1989353കടുവ, കരടി, പുള്ളിമാൻ, കൃഷ്ണമൃഗം, കാട്ടുപോത്ത്, ബോണെറ്റ് കുരങ്ങ്, കുറുനരി
സുൽത്താൻപൂർ ദേശീയോദ്യാനംഹരിയാണ 19891.43ദേശാടനപ്പക്ഷികൾ,കൃഷ്ണമൃഗം, നീൽഗായ്, ഹോഗ് മാന്
സുന്ദർബൻ ദേശീയോദ്യാനംപശ്ചിമ ബംഗാൾ 19841330.12ലോകപൈതൃകസ്ഥാനം,ബംഗാൾ കടുവ,കണ്ടൽക്കാട്
തഡോബ ദേശീയോദ്യാനംമഹാരാഷ്ട്ര 1955625നീലക്കാള, കഴുതപ്പുലി, കടുവ, പുള്ളിപ്പുലി, മുതല, പറക്കും അണ്ണാൻ
വാലി ഓഫ് ഫ്ലവേഴ്സ് ദേശീയോദ്യാനംഉത്തരാഖണ്ഡ് 198287.50300-ലധികം ഇനങ്ങളില്പ്പെട്ട കാട്ടുപൂച്ചെടികൾ
വാല്മീകി ദേശീയോദ്യാനംബിഹാർ 1976898.45
ബൻസ്ദ ദേശീയോദ്യാനംഗുജറാത്ത് 197923.99ഹിമാലയനണ്ണാൻ, വരയൻ കഴുതപ്പുലി, സ്ലോത്ത് ബെയർ, മഞ്ഞ വവ്വാൽ, നാലുകൊമ്പുള്ള മാൻ, മലബാർ വെരുക്, ബംഗാൾ കുറുക്കൻ

[1] [2] [3]

അവലംബം

[തിരുത്തുക]
  1. http://www.indianwildlifeportal.com/national-parks/
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-06-25. Retrieved 2010-07-10.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-03-22. Retrieved 2010-07-10.