മന്നാർ ഉൾക്കടൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gulf of Mannar Marine National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മന്നാർ ഉൾക്കടൽ
Locatie Golf van Mannar.PNG
Tamil Nadu topo deutsch mit Gebirgen.png
നിർദ്ദേശാങ്കങ്ങൾ 8°28′N 79°01′E / 8.47°N 79.02°E / 8.47; 79.02Coordinates: 8°28′N 79°01′E / 8.47°N 79.02°E / 8.47; 79.02
താല-പ്രദേശങ്ങൾ ഇന്ത്യ, ശ്രീലങ്ക
പരമാവധി നീളം 160 കി.മീ (99 മൈ)
പരമാവധി വീതി 130–275 കി.മീ (81–171 മൈ)
ശരാശരി ആഴം 1,335 മീ (4,380 അടി)
അവലംബം [1][2]

ഗൾഫ് ഓഫ് മന്നാർ ഇന്ത്യാ-ശ്രീലങ്കാ അതിർത്തിയിലുള്ള കടലിടുക്ക്. 3600 ൽ അധികം ജീവി വർഗ്ഗങ്ങൾ ഈ മേഖലയിലുള്ളതായി കണക്കാക്കിയിട്ടുണ്ട്. 2001ൽ യുനെസ്കോയുടെ മനുഷ്യനും ജൈവ വൈവിദ്ധ്യവും (മാൻ ആന്റ് ബയൊസ്ഫിയർ പ്രോഗ്രാം) എന്ന പദ്ധതിയുടെ ഭാഗമായുള്ള ഇന്ത്യയിലെ രണ്ടാമത്തെ ബയോസ്ഫിയർ റിസർവാണ് ഗൾഫ് ഓഫ് മന്നാർ. തെക്കെ ഇന്ത്യയിലെ താമരഭരണിനദിയും, ശ്രീലങ്കയിലെ മൽവത്തു നദിയും ഇവിടെ വെച്ചാണ് കടലിൽ ചേരുന്നത്.

ഇന്ത്യയിലെ മറ്റ് ജൈവ വൈവിധ്യമണ്ഡലങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. J. Sacratees, R. Karthigarani (2008). Environment impact assessment. APH Publishing. p. 10. ഐ.എസ്.ബി.എൻ. 8131304078. 
  2. Gulf of Mannar, Great Soviet Encyclopedia (in Russian)
"https://ml.wikipedia.org/w/index.php?title=മന്നാർ_ഉൾക്കടൽ&oldid=2387117" എന്ന താളിൽനിന്നു ശേഖരിച്ചത്