മാണ്ട്ല സസ്യ ഫോസ്സിൽ ദേശീയ ഉദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mandla Plant Fossils National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മണ്ട്ല സസ്യഫോസ്സിൽ ദേശീയോദ്യാനം
Map showing the location of മണ്ട്ല സസ്യഫോസ്സിൽ ദേശീയോദ്യാനം
Map showing the location of മണ്ട്ല സസ്യഫോസ്സിൽ ദേശീയോദ്യാനം
Locationമണ്ട്ല ജില്ല, മധ്യപ്രദേശ്,  India
Nearest cityമണ്ട്ല
Area0.27 square kilometers
Established1983

മാണ്ട്‌ല സസ്യ ഫോസ്സിൽ ദേശീയ ഉദ്യാനം (Mandla Plant Fossils National Park) മദ്ധ്യപ്രദേശിലെ മണ്ട്‌ല ജില്ലയിലാണ്. 400ഓ 1500 ഓ ലക്ഷം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ചെടികളുടെ ഫോസിലുകൾ ഘുഗുവ, ഉമരിയ, ദിയൊരഖുർദ്, ബർബാസ്പൂർ, ചാന്ദ്നി കുന്നുകൾ, ചാർഗോൺ, ദിയോരി കൊഹാനി എന്നീ ഏഴു ഗ്രാമങ്ങളിലായി പരന്നു കിടക്കുന്നു. 274100 ൿ.മൈലുകളിലായി ഈ പ്രദേശം പരന്നു കിടക്കുന്നു. ജില്ലയുടെ പുറത്ത് മൂന്ന് മറ്റു ഗ്രാമങ്ങളിലും ഫോസിലുകൾ കാണുന്നുണ്ട്.

അവലംബം[തിരുത്തുക]