ഉള്ളടക്കത്തിലേക്ക് പോവുക

നോക്രെക് ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nokrek National Park
Nokrek Biosphere Reserve
Map showing the location of Nokrek National Park
Map showing the location of Nokrek National Park
Map showing the location of Nokrek National Park
Map showing the location of Nokrek National Park
സ്ഥലംWest Garo Hills district, Meghalaya, India
അടുത്തുള്ള നഗരംWillim Nagar, Tura
നിർദ്ദേശാങ്കങ്ങൾ25°32′N 90°7′E / 25.533°N 90.117°E / 25.533; 90.117
വിസ്തീർണ്ണം47.48 കി.m2 (18.33  മൈ)

മേഘാലയ സംസ്ഥാനത്തിലെ ഒരു ദേശീയോദ്യാനമാണ് നോക്രെക് ദേശീയോദ്യാനം. 1985-ലാണ് വന്യജീവി സങ്കേത കേന്ദ്രമായിരുന്ന ഇതിനെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്.

ഭൂപ്രകൃതി

[തിരുത്തുക]

ഗാരോ കുന്നുകളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 48 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്. നിത്യഹരിത വനങ്ങള്‍, ഇലപൊഴിയും വനങ്ങൾ എന്നിവയാണ് ഇവിടെയുള്ളത്. ബിർച്ച്, നരങ്ങ് തുടങ്ങിയ വൃക്ഷങ്ങളും മുളയും ഇവിടെ ധാരാളമായി വളരുന്നു.

ജന്തുജാലങ്ങൾ

[തിരുത്തുക]

ഏഷാറ്റിക് കറുത്ത കരടി, ക്ലൗഡഡ് ലെപ്പേർഡ്, സെറോ, മീൻപിടിയൻ പൂച്ച തുടങ്ങിയ ജന്തുക്കളുടെ ആവാസകേന്ദ്രമാണിവിടം.

"https://ml.wikipedia.org/w/index.php?title=നോക്രെക്_ദേശീയോദ്യാനം&oldid=3348237" എന്ന താളിൽനിന്ന് ശേഖരിച്ചത്