Jump to content

ഭഗ്‌വാൻ മഹാവീർ ദേശീയോദ്യാനം

Coordinates: 15°22′30″N 74°15′15″E / 15.37500°N 74.25417°E / 15.37500; 74.25417
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Mollem National Park
Bhagwan Mahaveer Sanctuary
Tickets are Available at Bolkarnem Patrolling Station
Tickets are Available at Bolkarnem Patrolling Station
Map of India showing location of Goa
Location of Mollem National Park in India
Location of Mollem National Park
Mollem National Park
Location of Mollem National Park
in Goa and India
രാജ്യം  ഇന്ത്യ
സംസ്ഥാനം Goa
ജില്ല(കൾ)   South Goa
Established 1978
ഏറ്റവും അടുത്ത നഗരം Panaji
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം
107 km² (41 sq mi)
890 m (2,920 ft)
കാലാവസ്ഥ
Precipitation

     3,080 mm (121.3 in)
Governing body Goa Forest Department
Footnotes

15°22′30″N 74°15′15″E / 15.37500°N 74.25417°E / 15.37500; 74.25417 ഗോവ സംസ്ഥാനത്തിലെ വടക്കൻ ഗോവ ജില്ലയിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് ഭഗ്‌വാൻ മഹാവീർ ദേശീയോദ്യാനം. 1978-ൽ ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടിതിന്റെ വിസ്തൃതി 107 ചതുരശ്ര കിലോമീറ്ററാണ്.

പ്രകൃതി

[തിരുത്തുക]

പശ്ചിമഘട്ട മലനിരകളുടെ ഭാഗങ്ങൾ ഈ ഉദ്യാനത്തിലൂടെ കടന്നുപോകുന്നു. ഇലപൊഴിയും വനങ്ങളും നിത്യഹരിതവനങ്ങളും ചേർന്നതാണിവിടുത്തെ പ്രകൃതി. ധൂത്‌സാഗർ വെള്ളച്ചാട്ടം ഈ ഉദ്യാനത്തിലാണ് സ്ഥിതിചെയ്യുന്നത്.

ജന്തുജാലങ്ങൾ

[തിരുത്തുക]

സാംബർ, മൗസ്, ബാർക്കിങ് ഇനങ്ങളില്പ്പെട്ട മാനുകൾ, ഉറുമ്പുതീനി, പുലി, മുള്ളൻപന്നി, വെരുക്, പറക്കും അണ്ണാൻ, കാട്ടുമൂങ്ങ എന്നിവയാണ് ഇവിടുത്തെ പ്രധാന ജന്തുജാലങ്ങൾ.