Jump to content

ഡെസേർട്ട് ദേശീയോദ്യാനം

Coordinates: പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം ","km 27°2′22″N 70°53′2″E / 27.03944°N 70.88389°E / 27.03944; 70.88389
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Desert National Park
Map showing the location of Desert National Park
Map showing the location of Desert National Park
Nearest cityJaisalmer, Barmer
Coordinatesപ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം ","km 27°2′22″N 70°53′2″E / 27.03944°N 70.88389°E / 27.03944; 70.88389
Area3,162 കി.m2 (1,221 ച മൈ)
Established1981

രാജസ്ഥാനിലെ ജയ്സാൽമീർ, ബാർമീർ, ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ദേശീയോദ്യാനമാണ് ഡെസേർട്ട് ദേശീയോദ്യാനം. 1980-ലാണ് ഇത് നിലവിൽ വന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയോദ്യാങ്ങളിലൊന്നാണിത്.

ഭൂപ്രകൃതി

[തിരുത്തുക]

ഉദ്യാനത്തിന്റെ വിസ്തൃതി 3162 കിലോമീറ്ററാണ്. ഇതിന്റെ 20 ശതമാനത്തോളം മണൽക്കൂനകളാണ്. ധാരാളം കുറ്റിക്കാടുകളും മരുപ്രദേശത്ത് വളരുന്ന പൂച്ചെടികളും ഇവിടെ കാണപ്പെടുന്നു. സെവാൻ എന്നയിനം പുല്ല് ധാരാളമായി വളരുന്നു.

ജന്തുജാലങ്ങൾ

[തിരുത്തുക]

കൃഷ്ണമൃഗം, ചിങ്കാര മാൻ, ചെന്നായ, കുറുക്കൻ, മുയൽ എന്നിവയുടെ ആവാസകേന്ദ്രമാണിവിടം. ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് എന്ന പക്ഷിയുടെ ഒരു പ്രധാന അവാസകേന്ദ്രമാണീ ഉദ്യാനം. വിവിധയിനം പരുന്തുകൾ, കഴുകൻ, മൂങ്ങ എന്നിവയെയും ഇവിടെ കാണാം.

അവലംബം

[തിരുത്തുക]