വൻ-വിഹാർ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വൻ-വിഹാർ ദേശീയോദ്യാനം
Cheetal (spotted deer) at Van Vihar National Park.jpg
cheetal roam freely along with other herbivores at Van Vihar National Park
സ്ഥാനം Madhya Pradesh, India
സമീപ നഗരം Bhopal
നിർദ്ദേശാങ്കം 23°14′00″N 77°22′02″E / 23.2332°N 77.3673°E / 23.2332; 77.3673Coordinates: 23°14′00″N 77°22′02″E / 23.2332°N 77.3673°E / 23.2332; 77.3673
വിസ്തീർണ്ണം 4.45 km²
സ്ഥാപിതം 1983
സന്ദർശകർ 2,50,000[1]
ഭരണസമിതി Madhya Pradesh Forest Department

മധ്യപ്രദേശ് സംസ്ഥാനത്തിലെ ഭോപ്പാലിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് വൻ-വിഹാർ ദേശീയോദ്യാനം. 1983-ലാണ് ഈ ഉദ്യാനം രൂപീകൃതമായത്[2].

ഭൂപ്രകൃതി[തിരുത്തുക]

വെറും 4.45 ചതുരശ്ര കിലോമീറ്റർ മാത്രമാണ് വൻ-വിഹാർ ദേശീയോദ്യാനത്തിന്റെ വിസ്തൃതി[3].

ജന്തുജാലങ്ങൾ[തിരുത്തുക]

പുള്ളിമാൻ, സാംബർ എന്നീ മൃഗങ്ങൾ ഇവിടെ ധാരാളമായുണ്ട്. മയിലുകളും ഇവിടെ അധിവസിക്കുന്നു.

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വൻ-വിഹാർ_ദേശീയോദ്യാനം&oldid=2555152" എന്ന താളിൽനിന്നു ശേഖരിച്ചത്