സത്പുര ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Satpura National Park
View of Satpura hills
Map showing the location of Satpura National Park
Map showing the location of Satpura National Park
Location within Madhya Pradesh
LocationHoshangabad, Madhya Pradesh, India
Nearest cityPachmarhi
Area524 കി.m2 (202 ച മൈ)
Established1981

മധ്യപ്രദേശ് സംസ്ഥാനത്തിലെ പച്ച്മടി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് സത്പുര ദേശീയോദ്യാനം. 1981-ലാണ് ഉദ്യാനം രൂപീകൃതമായത്.

ഭൂപ്രകൃതി[തിരുത്തുക]

പേര് സൂചിപ്പിക്കും പോലെ തന്നെ സത്പുര പർവതനിരയുടെ ഭാഗമാണ് ഈ ഉദ്യാനം. 587 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി. ഇലപൊഴിയും വനങ്ങളാണ് ഇവിടെയുള്ളത്. തേക്ക്, സാൽ എന്നിവയാണ് ഇവിടെ വളരുന്ന പ്രധാന വൃക്ഷങ്ങൾ.

ജന്തുജാലങ്ങൾ[തിരുത്തുക]

പുലി, കടുവ, പുള്ളിമാൻ, സാംബർ, ഗൗർ തുടങ്ങിയ ജന്തുക്കളുടെ ആവാസകേന്ദ്രമാണിവിടം.

ചിത്രശാല[തിരുത്തുക]

  1. "Satpura National Park". protectedplanet.net. മൂലതാളിൽ നിന്നും 2012-06-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-05-31.
"https://ml.wikipedia.org/w/index.php?title=സത്പുര_ദേശീയോദ്യാനം&oldid=3792286" എന്ന താളിൽനിന്ന് ശേഖരിച്ചത്