സത്പുര പർവതനിര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സത്പുര പർവതനിര
सतपुड़ा
Pachmarhi valley Madhya Pradesh INDIA.jpg
Pachmarhi valley
ഏറ്റവും ഉയർന്ന ബിന്ദു
കൊടുമുടി Dhupgarh
ഉയരം 1,350 മീ (4,430 അടി)
നിർദേശാങ്കം 22°27′2″N 78°22′14″E / 22.45056°N 78.37056°E / 22.45056; 78.37056
ഭൂപ്രകൃതി
India Geographic Map.jpg
Topographic map of India showing the Satpura range in the Central region
രാജ്യം India
സംസ്ഥാനങ്ങൾ Madhya Pradesh, Maharashtra, Chhatisgarh and Gujarat
Range coordinates 21°59′N 74°52′E / 21.98°N 74.87°E / 21.98; 74.87Coordinates: 21°59′N 74°52′E / 21.98°N 74.87°E / 21.98; 74.87

ഇന്ത്യയുടെ മദ്ധ്യത്തിലുള്ള പർവതനിരയാണ് സത്പുര പർവതനിര . ഗുജറാത്ത്, ഛത്തീസ്‌ഗഢ്, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലായി സ്ഥിതിചെയ്യുന്നു. ഇതിനു സമാന്തരമായാണ്‌ വിന്ധ്യ പർ‌വതനിരകൾ നിലകൊള്ളുന്നത്.

തപ്തി നദി ഈ പർവതനിരയുടെ മദ്ധ്യ-കിഴക്കൻ ഭാഗത്തായാണ് ഉൽഭവിക്കുന്നത്. സത്പുര ദേശീയോദ്യാനം, ഗുഗമൽ ദേശീയോദ്യാനം തുടങ്ങി പല ദേശീയോദ്യാനങ്ങളും സത്പുര പർവതനിരകളിൽപ്പെടുന്നു.

അവലംബം[തിരുത്തുക]


Indiahills.png
ഇന്ത്യയിലെ മലനിരകൾ
ഹിമാലയം | പശ്ചിമഘട്ടം | വിന്ധ്യ പർ‌വതനിരകൾ | സത്പുര | പൂർവ്വാചൽ‌ | പൂർവ്വഘട്ടം
കൊടുമുടികൾ
കെ.2 | നംഗപർവ്വതം | നന്ദാദേവി | കാഞ്ചൻ‌ജംഗ | ആനമുടി | അഗസ്ത്യകൂടം
"https://ml.wikipedia.org/w/index.php?title=സത്പുര_പർവതനിര&oldid=1802016" എന്ന താളിൽനിന്നു ശേഖരിച്ചത്