സത്പുര പർവതനിര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Satpura Range എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സത്പുര പർവതനിര
Pachmarhi valley Madhya Pradesh INDIA.jpg
Pachmarhi valley
Highest point
PeakDhupgarh
Elevation1,350 m (4,430 ft)
Coordinates22°27′2″N 78°22′14″E / 22.45056°N 78.37056°E / 22.45056; 78.37056
Naming
Native nameसतपुड़ा
Geography
India Geographic Map.jpg
Topographic map of India showing the Satpura range in the Central region
CountryIndia
StatesMadhya Pradesh, Maharashtra, Chhatisgarh and Gujarat
Range coordinates21°59′N 74°52′E / 21.983°N 74.867°E / 21.983; 74.867Coordinates: 21°59′N 74°52′E / 21.983°N 74.867°E / 21.983; 74.867
RiversNarmada, Mahanadi and Tapti

ഇന്ത്യയുടെ മദ്ധ്യത്തിലുള്ള പർവതനിരയാണ് സത്പുര പർവതനിര . ഗുജറാത്ത്, ഛത്തീസ്‌ഗഢ്, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലായി സ്ഥിതിചെയ്യുന്നു. ഇതിനു സമാന്തരമായാണ്‌ വിന്ധ്യ പർ‌വതനിരകൾ നിലകൊള്ളുന്നത്.

തപ്തി നദി ഈ പർവതനിരയുടെ മദ്ധ്യ-കിഴക്കൻ ഭാഗത്തായാണ് ഉൽഭവിക്കുന്നത്. സത്പുര ദേശീയോദ്യാനം, ഗുഗമൽ ദേശീയോദ്യാനം തുടങ്ങി പല ദേശീയോദ്യാനങ്ങളും സത്പുര പർവതനിരകളിൽപ്പെടുന്നു.

അവലംബം[തിരുത്തുക]


Indiahills.png
ഇന്ത്യയിലെ മലനിരകൾ
ഹിമാലയം | പശ്ചിമഘട്ടം | വിന്ധ്യ പർ‌വതനിരകൾ | സത്പുര | പൂർവ്വാചൽ‌ | പൂർവ്വഘട്ടം
കൊടുമുടികൾ
കെ.2 | നംഗപർവ്വതം | നന്ദാദേവി | കാഞ്ചൻ‌ജംഗ | ആനമുടി | അഗസ്ത്യകൂടം
"https://ml.wikipedia.org/w/index.php?title=സത്പുര_പർവതനിര&oldid=2881637" എന്ന താളിൽനിന്ന് ശേഖരിച്ചത്