ഉള്ളടക്കത്തിലേക്ക് പോവുക

മൗണ്ട് ഹാരിയറ്റ് ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Mount Harriet National Park
Centaur oakblue at Mt. Harriet National Park
Map showing the location of Mount Harriet National Park
Map showing the location of Mount Harriet National Park
Location in Andaman and Nicobar Islands
Map showing the location of Mount Harriet National Park
Map showing the location of Mount Harriet National Park
മൗണ്ട് ഹാരിയറ്റ് ദേശീയോദ്യാനം (India)
സ്ഥലംFerrargunj tehsil
അടുത്തുള്ള നഗരംPort Blair
നിർദ്ദേശാങ്കങ്ങൾ11°42′59″N 92°44′02″E / 11.71639°N 92.73389°E / 11.71639; 92.73389
വിസ്തീർണ്ണം46.62 square kilometres (18.00 sq mi)
സ്ഥാപിതം1979

ആൻഡമാൻ നിക്കോബാർ കേന്ദ്രഭരണ പ്രദേശത്തിലെ പ്രധാനപ്പെട്ട ദേശീയോദ്യനമാണ് മൗണ്ട് ഹാരിയറ്റ് ദേശീയോദ്യാനം. പോർട്ട് ബ്ലെയർ തടവറയുടെ സൂപ്രണ്ടായിരുന്ന റോബർട്ട് ക്രിസ്റ്റഫർ ടെയ്ലറുടെ ഭാര്യയുടെ പേരിലാണ് ഉദ്യാനം അറിയപ്പെടുന്നത്.

ഭൂപ്രകൃതി

[തിരുത്തുക]

47 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തൃതി. കണ്ടൽ വനങ്ങളാണ് ഇവിടെ കൂടുതലുള്ളത്.

ജന്തുജാലങ്ങൾ

[തിരുത്തുക]

ആൻഡമാൻ കാട്ടുപന്നിയുടെ പ്രധാന ആവാസകേന്ദ്രമാണിവിടം. ഉപ്പുജല മുതല, റോബർ ക്രാബ് എന്നിവയാണ് ഇവിടുത്തെ മറ്റ് പ്രധാന ജന്തുക്കൾ.