Jump to content

ഹസാരിബാഗ് ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജാർഖണ്ഡ് സംസ്ഥാനത്തിലെ ഹസാരിബാഗ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് ഹസാരിബാഗ് ദേശീയോദ്യാനം. 1976-ലാണ് ഇത് രൂപീകൃതമായത്.

ഭൂപ്രകൃതി

[തിരുത്തുക]

186 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി. ഇലപൊഴിയും കാടുകളാണ് ഉദ്യാനത്തിലുള്ളത്. സാൽ വൃക്ഷങ്ങൾ ധാരാളമായി കാണപ്പെടുന്നു.

ജന്തുജാലങ്ങൾ

[തിരുത്തുക]

സാംബർ, നീൽഗായ്, പുള്ളിമാൻ, കാട്ടുപന്നി, കടുവ, പുലി എന്നീ മൃഗങ്ങളുടെ ആവാസകേന്ദ്രമാണിവിടം..