കിഷ്ത്വാർ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കിസ്ത്‌വാർ ദേശീയോദ്യാനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കിഷ്ത്വാർ ദേശീയോദ്യാനം

ജമ്മു-കശ്മീർ സംസ്ഥാനത്തിലെ ദോഡ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് കിസ്ത്‌വാർ ദേശീയോദ്യാനം. 1981-ലാണ് ഈ ഉദ്യാനം നിലവിൽ വന്നത്.

ഭൂപ്രകൃതി[തിരുത്തുക]

400 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തൃതി. ഫിർ, പൈൻ, സെഡാർ, മേപ്പിൾ തുടങ്ങിയ വൃക്ഷങ്ങൾ ഇവിടെ ധാരാളമായി വളരുന്നു.

ജന്തുജാലങ്ങൾ[തിരുത്തുക]

ഹിമാലയൻ കസ്തൂരിമാൻ, ഹിമപ്പുലി, ഹാംഗൾ, റീസസ് കുരങ്ങ് തുടങ്ങിയ ജന്തുക്കളുടെ ആവാസകേന്ദ്രമാണിവിടം. 78 ഇനങ്ങളിൾ പെട്ട പക്ഷികളും ഇവിടെ അധിവസിക്കുന്നു.