സൗത്ത് ഗോവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(South Goa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഗോവയിലെ ജില്ലകൾ

ഗോവ സംസ്ഥാനത്തിലെ രണ്ടേരണ്ടു ജില്ലകളിൽ ഒന്നാണ് സൗത്ത് ഗോവ. നോർത്ത് ഗോവയാണ് ഗോവയിലെ മറ്റൊരു ജില്ല. സൗത്ത് ഗോവയുടെ കിഴക്കും തെക്കും കർണാടകവും, പടിഞ്ഞാറ് അറബിക്കടലും വടക്ക് നോർത്ത് ഗോവയും സ്ഥിതിചെയ്യുന്നു. കേവലം 1,966ചതുരശ്ര കിലോമിറ്റർ മാത്രമാണ് ഈ കൊച്ചുജില്ലയുടെ വിസ്തീർണം. എങ്കിലും വിസ്തൃതിയിൽ നോർത്ത് ഗോവയേക്കാളും വലുതാണ് സൗത്ത് ഗോവ.

മ്ഡ്ഗാവാണ് സൗത്ത് ഗോവയുടെ ആസ്ഥാനം. ഭരണസൗകര്യാർത്ഥം സൗത്ത് ഗോവയെ മഡ്ഗാവ്, മർമഗോവ, കേപേം എന്നിങ്ങനെ മൂന്നയി തിരിച്ചിട്ടുണ്ട്. കൂടാതെ 6 താലൂക്കുകളും ഈ ജില്ലയിലുണ്ട്.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സൗത്ത്_ഗോവ&oldid=1689237" എന്ന താളിൽനിന്ന് ശേഖരിച്ചത്