നോക്രെക് ദേശീയോദ്യാനം
ദൃശ്യരൂപം
(Nokrek National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Nokrek National Park | |
---|---|
Nokrek Biosphere Reserve | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | West Garo Hills district, Meghalaya, India |
Nearest city | Willim Nagar, Tura |
Coordinates | 25°32′N 90°7′E / 25.533°N 90.117°E |
Area | 47.48 കി.m2 (18.33 ച മൈ) |
മേഘാലയ സംസ്ഥാനത്തിലെ ഒരു ദേശീയോദ്യാനമാണ് നോക്രെക് ദേശീയോദ്യാനം. 1985-ലാണ് വന്യജീവി സങ്കേത കേന്ദ്രമായിരുന്ന ഇതിനെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്.
ഭൂപ്രകൃതി
[തിരുത്തുക]ഗാരോ കുന്നുകളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 48 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്. നിത്യഹരിത വനങ്ങള്‍, ഇലപൊഴിയും വനങ്ങൾ എന്നിവയാണ് ഇവിടെയുള്ളത്. ബിർച്ച്, നരങ്ങ് തുടങ്ങിയ വൃക്ഷങ്ങളും മുളയും ഇവിടെ ധാരാളമായി വളരുന്നു.
ജന്തുജാലങ്ങൾ
[തിരുത്തുക]ഏഷാറ്റിക് കറുത്ത കരടി, ക്ലൗഡഡ് ലെപ്പേർഡ്, സെറോ, മീൻപിടിയൻ പൂച്ച തുടങ്ങിയ ജന്തുക്കളുടെ ആവാസകേന്ദ്രമാണിവിടം.