ലക്ഷദ്വീപ് കടൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Laccadive Sea എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ലക്ഷദ്വീപ കടൽ
Indian subcontinent CIA.png
Typeകടൽ
Basin countriesഇന്ത്യ, ശ്രീലങ്ക, മാലിദ്വീപ്
Surface area786,000 കി.m2 (303,500 sq mi)
Average depth1,929 m (6,329 ft)
Max. depth4,131 m (13,553 ft)
References[1]

ഇന്ത്യ (ലക്ഷദ്വീപും ഉൾപെടുന്നു), മാലിദ്വീപ്, ശ്രീലങ്ക എന്നി രാജ്യങ്ങൾക്കിടയിൽ കാണുന്ന കടലാണ് ലക്ഷദ്വീപ കടൽ (ഇംഗ്ലീഷ്: Laccadive Sea അഥവാ Lakshadweep Sea). ഇത് കേരളത്തിന്റെ പടിഞ്ഞാറായാണ് സ്ഥിതി ചെയ്യുന്നത്.

അവലംബം[തിരുത്തുക]

  1. V. M. Kotlyakov, ed. (2006). Dictionary of modern geographical names: Laccadive Sea (ഭാഷ: റഷ്യൻ).
"https://ml.wikipedia.org/w/index.php?title=ലക്ഷദ്വീപ്_കടൽ&oldid=3097980" എന്ന താളിൽനിന്ന് ശേഖരിച്ചത്