ലക്ഷദ്വീപ് കടൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ലക്ഷദ്വീപ കടൽ
Indian subcontinent CIA.png
Type കടൽ
Basin countries ഇന്ത്യ, ശ്രീലങ്ക, മാലിദ്വീപ്
Surface area 786,000 km2 (303,500 sq mi)
Average depth 1,929 m (6,329 ft)
Max. depth 4,131 m (13,553 ft)
References [1]

ഇന്ത്യ (ലക്ഷദ്വീപും ഉൾപെടുന്നു), മാലിദ്വീപ്, ശ്രീലങ്ക എന്നി രാജ്യങ്ങൾക്കിടയിൽ കാണുന്ന കടലാണ് ലക്ഷദ്വീപ കടൽ (ഇംഗ്ലീഷ്: Laccadive Sea അഥവാ Lakshadweep Sea). ഇത് കേരളത്തിന്റെ പടിഞ്ഞാറായാണ് സ്ഥിതി ചെയ്യുന്നത്.

അവലംബം[തിരുത്തുക]

  1. V. M. Kotlyakov, ed. (2006). Dictionary of modern geographical names: Laccadive Sea (Russian ഭാഷയിൽ). 
"https://ml.wikipedia.org/w/index.php?title=ലക്ഷദ്വീപ്_കടൽ&oldid=2387118" എന്ന താളിൽനിന്നു ശേഖരിച്ചത്