നന്ദാദേവീ-വാലി ഓഫ് ഫ്ലവേഴ്സ് ദേശീയോദ്യാനങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nanda Devi and Valley of Flowers National Parks എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നന്ദാദേവീ-വാലി ഓഫ് ഫ്ലവേഴ്സ് ദേശീയോദ്യാനങ്ങൾ
UNESCO World Heritage Site
Glimpse of Nanda Devi amidst the clouds from Valley of Flowers.jpg
Glimpse of Nanda Devi amidst the clouds from Valley of Flowers
LocationUttarakhand, India
Includes
CriteriaNatural: (vii), (x)
Reference335bis
Inscription1988 (12-ആം Session)
Extensions2005
Area71,783 ഹെ (277.16 ച മൈ)
Buffer zone514,286 ഹെ (1,985.67 ച മൈ)
Coordinates30°43′N 79°40′E / 30.717°N 79.667°E / 30.717; 79.667Coordinates: 30°43′N 79°40′E / 30.717°N 79.667°E / 30.717; 79.667
നന്ദാദേവീ-വാലി ഓഫ് ഫ്ലവേഴ്സ് ദേശീയോദ്യാനങ്ങൾ is located in India
നന്ദാദേവീ-വാലി ഓഫ് ഫ്ലവേഴ്സ് ദേശീയോദ്യാനങ്ങൾ
Location of നന്ദാദേവീ-വാലി ഓഫ് ഫ്ലവേഴ്സ് ദേശീയോദ്യാനങ്ങൾ in India

ഉത്തരാഖണ്ഡിലെ യുനസ്കോ ലോക പൈതൃക സ്ഥലമാണ് നന്ദാദേവീ-വാലി ഓഫ് ഫ്ലവേഴ്സ് ദേശീയോദ്യാനങ്ങൾ.[1][2] നന്ദാ ദേവി ദേശീയ ഉദ്യാനവും വാലി ഓഫ് ഫ്ലവേഴ്സ് നാഷണൽ പാർക്കും ചേർന്ന് 20 കിലോമീറ്റർ അകലെ രണ്ട് പ്രധാന ഭാഗങ്ങളാണുള്ളത്. കൂടാതെ സംയോജിത ബഫർ സോണും കാണപ്പെടുന്നു. 1988-ൽ ഈ സൈറ്റിനെ നന്ദാദേവീ ദേശീയ പാർക്ക് (ഇന്ത്യ) എന്ന് രേഖപ്പെടുത്തി. 2005-ൽ വാലി ഓഫ് ഫ്ലവേഴ്സ് ദേശീയോദ്യാനത്തിനെയും ഒരു വലിയ ബഫർ സോണിനെയും ഉൾപ്പെടുത്തി വിപുലീകരിച്ച് ഇത് നന്ദാദേവീ-വാലി ഓഫ് ഫ്ലവേഴ്സ് ദേശീയോദ്യാനങ്ങൾ എന്നാക്കി മാറ്റി.[3]

പ്രദേശങ്ങളുടെ വിസ്തീർണ്ണം[തിരുത്തുക]

  • 630.33 കി.m2 (243.37 ച മൈ) - നന്ദാ ദേവി നാഷണൽ പാർക്ക് കോർ ഏരിയ
  • 87.50 കി.m2 (33.78 ച മൈ) - വാലി ഓഫ് ഫ്ലവേഴ്സ് നാഷണൽ പാർക്ക് കോർ ഏരിയ
  • 5,148.57 കി.m2 (1,987.87 ച മൈ) - ബഫർ സോൺ[1] [4]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]