ഗോവയിലെ പള്ളികളും കോൺവെന്റുകളും
ദൃശ്യരൂപം
(Churches and Convents of Goa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ഇന്ത്യ, Portuguese Empire |
Includes | ബോം ജീസസ് ബസിലിക്ക, ചർച്ച് ഓഫ് സെന്റ് ഫ്രാൻസിസ് ഓഫ് അസ്സിസി, ജപമാല രാത്ന്നി ദേവാലയം, വി. ആഗസ്റ്റിന്റെ ദേവാലയം, ഗോവ, വി. കത്രീനയുടെ ചാപ്പൽ, വി. കാജേട്ടൻ ദേവാലയം, സീ കത്തീഡ്രൽ |
മാനദണ്ഡം | ii, iv, vi[1] |
അവലംബം | 234 |
നിർദ്ദേശാങ്കം | 15°30′09″N 73°54′42″E / 15.50238°N 73.911746°E |
രേഖപ്പെടുത്തിയത് | 1986 (10th വിഭാഗം) |
1961 വരെ നിലനിന്ന ഇന്ത്യയിലെ പോർച്ചുഗീസ് ഭരണത്തിന്റെ ശേഷിപ്പുകളാണ് ഗോവയിലെ പള്ളികളും കോൺവെന്റുകളും. പോർച്ചുഗീസുകാർ ഇന്ത്യയിലെ തലസ്ഥാനമായി കണക്കാക്കിയിരുന്ന ഗോവയിൽ പേർട്ടുഗീസ് ഭരണകാലത്ത് ഒട്ടേറെ പള്ളികളും മറ്റും നിർമിച്ചിരുന്നെങ്കിലും ഇവയിൽ ഭൂരിഭാഗവും കാലക്രമത്തിൽ ഇല്ലാതായി. ശേഷിക്കുന്നവയാണ് പൈതൃക സ്മാരകങ്ങളായി സംരക്ഷിക്കപ്പെടുന്നത്. യൂറോപ്യൻ വാസ്തുശിൽപകലയുടെയും പെയിന്റിങ്ങുകളുടെയും മാതൃകകളാണ് ഗോവയിലെ പള്ളികളും കോൺവെന്റുകളിലും കാണാവുന്നത്. 1986 ൽ ഇവ ലോകപൈതൃക പട്ടികയുടെ ഭാഗമായി.
- ↑ http://whc.unesco.org/en/list/234.
{{cite web}}
: Missing or empty|title=
(help)