Jump to content

ഗോവയിലെ പള്ളികളും കോൺവെന്റുകളും

Coordinates: 15°30′09″N 73°54′42″E / 15.50238°N 73.911746°E / 15.50238; 73.911746
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Churches and Convents of Goa
Sé Cathedral holds the miraculous cross and is one of the largest cathedral in Asia.
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംഇന്ത്യ, Portuguese Empire Edit this on Wikidata
Includesബോം ജീസസ് ബസിലിക്ക, ചർച്ച് ഓഫ് സെന്റ് ഫ്രാൻസിസ് ഓഫ് അസ്സിസി, ജപമാല രാത്ന്നി ദേവാലയം, വി. ആഗസ്റ്റിന്റെ ദേവാലയം, ഗോവ, വി. കത്രീനയുടെ ചാപ്പൽ, വി. കാജേട്ടൻ ദേവാലയം, സീ കത്തീഡ്രൽ Edit this on Wikidata
മാനദണ്ഡംii, iv, vi[1]
അവലംബം234
നിർദ്ദേശാങ്കം15°30′09″N 73°54′42″E / 15.50238°N 73.911746°E / 15.50238; 73.911746
രേഖപ്പെടുത്തിയത്1986 (10th വിഭാഗം)
ഗോവയിലെ പള്ളികളും കോൺവെന്റുകളും is located in Goa
ഗോവയിലെ പള്ളികളും കോൺവെന്റുകളും
Location of ഗോവയിലെ പള്ളികളും കോൺവെന്റുകളും
ഗോവയിലെ പള്ളികളും കോൺവെന്റുകളും is located in India
ഗോവയിലെ പള്ളികളും കോൺവെന്റുകളും
ഗോവയിലെ പള്ളികളും കോൺവെന്റുകളും (India)

1961 വരെ നിലനിന്ന ഇന്ത്യയിലെ പോർച്ചുഗീസ് ഭരണത്തിന്റെ ശേഷിപ്പുകളാണ് ഗോവയിലെ പള്ളികളും കോൺവെന്റുകളും. പോർച്ചുഗീസുകാർ ഇന്ത്യയിലെ തലസ്ഥാനമായി കണക്കാക്കിയിരുന്ന ഗോവയിൽ പേർട്ടുഗീസ് ഭരണകാലത്ത് ഒട്ടേറെ പള്ളികളും മറ്റും നിർമിച്ചിരുന്നെങ്കിലും ഇവയിൽ ഭൂരിഭാഗവും കാലക്രമത്തിൽ ഇല്ലാതായി. ശേഷിക്കുന്നവയാണ് പൈതൃക സ്മാരകങ്ങളായി സംരക്ഷിക്കപ്പെടുന്നത്. യൂറോപ്യൻ വാസ്തുശിൽപകലയുടെയും പെയിന്റിങ്ങുകളുടെയും മാതൃകകളാണ് ഗോവയിലെ പള്ളികളും കോൺവെന്റുകളിലും കാണാവുന്നത്. 1986 ൽ ഇവ ലോകപൈതൃക പട്ടികയുടെ ഭാഗമായി.

  1. http://whc.unesco.org/en/list/234. {{cite web}}: Missing or empty |title= (help)