ഡാർജിലിംഗ് ഹിമാലയൻ തീവണ്ടിപ്പാത
(Darjeeling Himalayan Railway എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
![]() | |
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ഇന്ത്യ ![]() |
Area | 5.34, 70 ha (575,000, 7,535,000 sq ft) |
മാനദണ്ഡം | ii, iv |
അവലംബം | 944ter |
നിർദ്ദേശാങ്കം | 27°02′42″N 88°16′02″E / 27.045°N 88.267222222222°E |
രേഖപ്പെടുത്തിയത് | (Unknown വിഭാഗം) |
യുനെസ്കോ രേഖപ്പെടുത്തൽ ചരിത്രം | 2005, 2008 |
വെബ്സൈറ്റ് | dhr |
ഇന്ത്യയിലെ പശ്ചിമബംഗാൾ സംസ്ഥാനത്തിലെ പട്ടണങ്ങളായ സിൽഗുടി , ഡാർജീലിങ് എന്നിവയെ ബന്ധിപ്പിക്കുന്ന മലയോര തീവണ്ടിപ്പാതയാണ് ഡാർജിലിംഗ് ഹിമാലയൻ തീവണ്ടിപ്പാത . 2 ft (610 mm) വീതിയുള്ള നാരോ ഗേജ് റെയിൽവേ കുട്ടി ട്രെയിൻ അഥവാ ടോയ് ട്രെയിൻ എന്നും അറിയപ്പെടുന്നു.
പ്രത്യേകതകൾ[തിരുത്തുക]
ഇതിന്റെ നിർമ്മാണം കഴിഞ്ഞത് 1879 നും 1881 ഇടക്കാണ്. 86 km നീളമുള്ള ഈ പാത സമുദ്ര നിരപ്പിൽ നിന്നും 100 മീ. സിൽഗുടിയിലും 2,200 മീ ഡാർജിലിംഗിലും ഉയരമുണ്ട്. ഇതിലെ ട്രെയിനുകൾ നീരാവി എൻജിൻ ഉപയോഗിച്ചാണ് ഓടുന്നത്. ഡാർജിലിംഗ് മെയിൽ ട്രെയിൻ ഡീസൽ എൻജിൻ ഉപയോഗിക്കുന്നു. ഈ ട്രെയിൻ യാത്രയിൽ നിന്നുള്ള കാഴ്ചകൾ അതിമനോഹരമാണ്.
1999 ൽ ഇത് ലോകപൈതൃക സ്മാരകമായി യുനെസ്കോ അംഗീകരിച്ചു.[1]
പാത[തിരുത്തുക]
ഇത് കൂടി കാണുക[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ "Mountain Railways of India". UNESCO World Heritage Centre. ശേഖരിച്ചത് 2006-04-30.