ഛത്രപതി ശിവജി ടെർമിനസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chhatrapati Shivaji Terminus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഛത്രപതി ശിവജി മഹാരാജ് ടെർമിനൽ
छत्रपती शिवाजी टर्मिनस
Chhatrapati Shivaji Terminus (Victoria Terminus).jpg
ഛത്രപതി ശിവജി ടെർമിനസ്, മുമ്പ് വിക്ടോറിയ ടെർമിനസ്
ഛത്രപതി ശിവജി ടെർമിനസ് is located in Mumbai
ഛത്രപതി ശിവജി ടെർമിനസ്
Location within Mumbai
പ്രധാന വിവരങ്ങൾ
വാസ്തുശൈലി Indo-Saracenic
പട്ടണം/നഗരം മുംബൈ, മഹാരാഷ്ട്ര
രാജ്യം ഇന്ത്യ
നിർദ്ദേശാങ്കം 18°56′24″N 72°50′07″E / 18.9400°N 72.8353°E / 18.9400; 72.8353
നിർമ്മാണാരംഭം 1889
Completed 1897
ചെലവ് 16,14,000 രൂപ
പണിയിച്ചത് ബോംബെ പ്രസിഡൻസി
Design and construction
ശില്പി ആക്സൽ ഹെർമൻ, ഫ്രെഡറിക് വില്യം സ്റ്റീവൻസ്
എഞ്ചിനീയർ ഫ്രെഡറിക് വില്യം സ്റ്റീവൻസ്
പുരസ്കാരങ്ങൾ UNESCO World Heritage
ഛത്രപതി ശിവജി ടെർമിനസ് (സി.എസ്.ടി.)
വിക്ടോറിയ ടെർമിനസ്
Mumbai Train Station.jpg
ഛത്രപതി ശിവജി ടെർമിനസ് (സി.എസ്.ടി.)
Station statistics
Address മുംബൈ, മഹാരാഷ്ട്ര, ഇന്ത്യ
Lines -
Structure റെയിൽവെ സ്റ്റേഷൻ
Platforms 22
Tracks 12
Parking ലഭ്യമാണ്
Bicycle facilities ലഭ്യമല്ല
Baggage check ലഭ്യമല്ല
Other information
Opened 1897
Electrified അതെ
Accessible Handicapped/disabled access
Code CST
Owned by റെയിൽവെ മന്ത്രാലയം, ഇന്ത്യൻ റെയിൽവെ
Fare zone ഇന്ത്യൻ റെയിൽവെ
Formerly ബോംബെ
Services

ATM, Baggage Room, Dormitory/Retiring Rooms
Refreshment, Waiting Room
ഛത്രപതി ശിവജി ടെർമിനസ് (സി.എസ്.ടി.) (മുമ്പ് വിക്ടോറിയ ടെർമിനസ്)
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനം ഇന്ത്യ Edit this on Wikidata
മാനദണ്ഡം ii, iv[1]
അവലംബം 945
നിർദ്ദേശാങ്കം 18°56′23″N 72°50′08″E / 18.9398°N 72.8355°E / 18.9398; 72.8355
രേഖപ്പെടുത്തിയത് 2004 (28th വിഭാഗം)


ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ റയിൽവേ സ്റ്റേഷനുകളിലൊന്നാണ് മുംബൈയിലെ ഛത്രപതി ശിവാജി ടെർ‌മിനസ്. മധ്യ റയിൽ‌വേയുടെ ആസ്ഥാനം കൂടിയായ ഇവിടം ഇന്ത്യയിലെ മനോഹരമായ റയിൽ‌വേ സ്റ്റേഷനുകളിലൊന്നാണ്.

ചരിത്രം[തിരുത്തുക]

ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണകാലത്താണ് ഛത്രപതി ശിവാജി ടെർ‌മിനൽ‌സ് റയിൽ‌വേസ്റ്റേഷൻ നിർ‌മ്മിച്ചത്. ബ്രിട്ടീഷുകാരനായ എഫ്. ഡബ്ലൂ സ്റ്റീവൻസാണ് ഇതിന്റെ വാസ്തുശില്പി. 1878-ൽ നിർ‌മ്മാണം ആരംഭിച്ച ഇതിന്റെ പണി പൂർ‌ത്തിയാകാൻ പത്തു വർ‌ഷത്തിലധികം എടുത്തു. ബ്രിട്ടനിലെ വിക്ടോറിയ രാജ്ഞിയുടെ ബഹുമാനാർത്ഥം വിക്ടോറിയ ടെർ‌മിനൽസ് എന്നായിരുന്നു ഇതിനു ആദ്യമിട്ട പേര്. ഇന്ത്യ കണ്ട ഏറ്റവും മികച്ച ഭരണാധികരികളിലൊരാളായ ഛത്രപതി ശിവാജിയുടെ ബഹുമാനാർ‌ഥം 1996ൽ ഇതിന്റെ പേർ ഛത്രപതി ശിവാജി ടെർ‌മിനൽ‌സ് എന്നാക്കി മാറ്റി.

ഇന്ന്[തിരുത്തുക]

ഇന്ന് മുംബൈ നഗരവാസികളുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ് ഛത്രപതി ശിവാജി ടെർ‌മിനൽ‌സ്.

2008 ലെ ഭീകരാക്രമണം[തിരുത്തുക]

2008 നവംബറിലുണ്ടായ ഭീകരാക്രമണത്തിൽ ഈ സ്റ്റേഷനും ഇരയാവുകയുണ്ടായി. 26 നവംബർ 2008, ന് രണ്ട് ഭീകരർ യാത്രാ വാതിലിലൂടെ കയറി വെടിവെപ്പ് നടത്തി. എ.കെ.47 തോക്കുപയോഗിച്ച് നടത്തിയ ഈ ആക്രമണത്തിൽ 50 ലധികം ആളുകൾ കൊല്ലപ്പെട്ടു. [2]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഛത്രപതി_ശിവജി_ടെർമിനസ്&oldid=2880524" എന്ന താളിൽനിന്നു ശേഖരിച്ചത്