ജന്തർ മന്തർ, ജയ്‌പൂർ
(Jantar Mantar (Jaipur) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
![]() | |
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ഇന്ത്യ ![]() |
Area | 1.8652, 14.6664 ha (200,770, 1,578,680 sq ft) |
മാനദണ്ഡം | iii, iv[1] |
അവലംബം | 1338 |
നിർദ്ദേശാങ്കം | 26°55′29″N 75°49′30″E / 26.9247°N 75.825°E |
രേഖപ്പെടുത്തിയത് | 2010 (34th വിഭാഗം) |
ഇന്ത്യയിൽ നിന്ന് ലോക പൈതൃക സ്മാരകപട്ടികയിലെത്തുന്ന 28-ാമത്തെ പൈതൃകസ്മാരകമാണ് ജയ്‌പൂരിലെ ജന്തർ മന്തർ. ജയ്‌പൂരിന്റെ സ്ഥാപകനായ ജയ്സിങ് രണ്ടാമനാണ് ജന്തർ മന്തറിന്റെ സ്ഥാപകൻ. 1727-1733 കാലഘട്ടത്തിലാണ് ഇത് നിർമ്മിച്ചത്. 90 അടിയാണ് ഈ സമയയന്ത്രത്തിന്റെ ഉയരം. കല്ലുകൊണ്ട് നിർമ്മിച്ച ജന്തർ മന്തർ 14 ജ്യോതിശാസ്ത്ര ഉപകരണങ്ങളുടെ സമന്വയമാണ്. ലോകത്തിലെ ഏറ്റവും വലിയ സൗരഘടികാരമായ സാമ്രാട്ട് യന്ത്ര ജന്തർ മന്തറിന്റെ ഭാഗമാണ്.
ചിത്രശാല[തിരുത്തുക]
ജയ്പൂരിലെ ജന്തർ മന്തറിലുള്ള ചില ജ്യോതിഃശാസ്ത്ര ഉപകരണങ്ങൾ:
ഇതും കൂടി കാണുക[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Jantar Mantar (Jaipur) എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |